എടമുട്ടം തവളക്കുളത്ത് അടച്ചിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം.
എടമുട്ടം തവളക്കുളത്ത് അടച്ചിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം. അമ്പലത്തിൽ ഷിഹാബുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 4 പവന്റെ ആഭരണങ്ങളും 40,000 രൂപയും കവർന്നു.
മലയോര പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും മഴ കനക്കുകയും ഡാമുകള്‍ തുറന്ന് വിടുകയും ചെയ്തതോടെ ചാലക്കുടി...
തൃശ്ശൂർ : ഇന്നലെയും ഇന്നുമായി കനത്ത മഴയാണ് തൃശൂരിൽ പെയ്യുന്നത്. മലയോര പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും മഴ കനക്കുകയും ഡാമുകള്‍ തുറന്ന് വിടുകയും ചെയ്തതോടെ ചാലക്കുടി പുഴയിലെ ജലവിതാനം ക്രമാതീതമായി ഉയര്‍ന്നു ....
മലപ്പുറം കരിപ്പൂരിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു..
മലപ്പുറം കരിപ്പൂരിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. റിസ്‌വാന (8), റിൻസാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് സംഭവം.കരിപ്പൂർ മാതംകുളം എന്ന...
കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട്...
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസ് ഉടമകള്‍…
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസ് ഉടമകള്‍. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് അഞ്ച് രൂപയായും മിനിമം ചാര്‍ജ് 10 രൂപയായും...
കുതിരാൻ ടണലിന് മുന്നിലെ പാലം എത്തുന്നതിന് മുമ്പ് 3 വാഹനങ്ങൾ ഇടിച്ചു….
കുതിരാൻ ടണലിന് മുന്നിലെ പാലം എത്തുന്നതിന് മുമ്പ് 3 വാഹനങ്ങൾ ഇടിച്ചു. ഓട്ടോറിക്ഷ പ്രധാന റോഡിലൂടെ വന്ന് യൂടേൺ തിരിയുമ്പോൾ കാറ് ചെന്ന് ഇടിക്കുകയായിരുന്നു. പുറകിൽ വന്ന ടെബോ വന്ന് കാറിന് പുറകിൽ...
ഉത്ര വധക്കേസിൽ വിധി ഇന്ന്..
കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ വിധി ഇന്ന്. കേസിൽ വിധി പറയുക കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി. കൊലപാതകം നടന്ന് ഒന്നര വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയാണ് ശിക്ഷാവിധി. ഭർത്താവ് സൂരജ് പാമ്പിനെ...
കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട...
കല്‍ക്കരി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലും പവര്‍കട്ട് വേണ്ടി വരുമെന്ന് സംസ്ഥാന വൈദ്യുത വകുപ്പ്...
തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലും പവര്‍കട്ട് വേണ്ടി വരുമെന്ന് സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷണന്‍കുട്ടി. കല്‍ക്കരി ക്ഷാമം മൂലം രാജ്യത്തെ താപ വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം ഗുരുതര...
ലഡാക്കിലേക്ക് സൈക്കിൾ യാത്ര ചെയ്ത് വ്യത്യസ്തനായി തളിക്കുളം സ്വദേശിയായ 21 കാരൻ അരുൺദേവ്..
തളിക്കുളം: ലഡാക്കിലേക്ക് സൈക്കിൾ യാത്ര ചെയ്തത് വ്യത്യസ്തനായി തളിക്കുളം സ്വദേശി. തളിക്കുളം കൈതക്കൽ പതിനൊന്നാം വാർഡിൽ തൊഴുത്തുംപറമ്പിൽ സതീഷിന്റെയും റജീനയുടെ യും മകനാണ് അരുൺദേവ്. ആഗസ്റ്റ് 5നാണ് തളിക്കുളം സ്നേഹതീരത്തു നിന്നും അരുൺദേവ്...
കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ലാത്ത കൊവിഡ് 19 സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേരള...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ലാത്ത കൊവിഡ് 19 സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ഇപ്പോഴത്തെ വാക്‌സിൻ സർട്ടിഫിക്കറ്റ് പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോയില്ലാത്ത...







