ഡിസംബറിൽ ഒരുമാസത്തേക്ക് യൂണിറ്റിന് 17 പൈസ സർച്ചാർജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി.

ഡിസംബറിൽ ഒരുമാസത്തേക്ക് യൂണിറ്റിന് 17 പൈസ സർച്ചാർജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. ഈമാസം അവസാനം വൈദ്യുതി നിരക്ക് കൂട്ടാനിരിക്കേയാണ് കെ.എസ്.ഇ.ബി.യുടെ പുതിയ അപേക്ഷ. ഇപ്പോൾ കെ.എസ്.ഇ.ബി. സ്വന്തം നിലയ്ക്ക്...
announcement-vehcle-mic-road

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി..

ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍23) രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വോട്ടെണ്ണല്‍കേന്ദ്രമായ വിക്ടോറിയാ കോളേജ് പരിസരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. കോഴിക്കോട്, മണ്ണാര്‍ക്കാട്,...
announcement-vehcle-mic-road

ഗതാഗത നിയന്ത്രണം..

ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ചേര്‍പ്പ് - തൃപ്രയാര്‍ റോഡില്‍ പഴുവില്‍ ഗോകുലം സ്‌കൂള്‍ പരിസരം മുതല്‍ താന്ന്യം ടാങ്ക് പരിസരം വരെ റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 21)...

ഇന്ന് റേഷൻ വ്യാപാരികളുടെ സമരം..

വിവിധ വിഷയങ്ങളുന്നയിച്ച് ഇന്ന് (ചൊവ്വാഴ്‌ച) റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് റേഷൻ വ്യാപാരികളുടെ കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. രാവിലെ 10ന് താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ വ്യാപാരികൾ ധർണ നടത്തും.

ബസ്സിനു പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്..

തൃശ്ശൂർ ദിശയിൽ നിന്നും പാലക്കാട്ട് ഭാഗത്തേക്ക് പോകുമ്പോൾ മണ്ണുത്തി യൂണിവേഴ്‌സിറ്റി കവാടത്തിന് മുൻപിൽ തോട്ടപ്പടി ദേശീയ പാതയിൽ ആളുകളെ ഇറക്കുന്നതിനായി നിർത്തിയ ബസ്സിനു പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. വടക്കഞ്ചേരി...
announcement-vehcle-mic-road

ചേലക്കര ഉപതിരഞ്ഞെടുപ്പ്; നാളെ അവധി പ്രഖ്യാപിച്ചു.

ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസമായ നവംബര്‍ 13 ന് ചേലക്കര നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയുള്ള പൊതു അവധി ആയിരിക്കും.
rain-yellow-alert_thrissur

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.

തൃശൂർ ജില്ലയിൽ വീണ്ടും ചാള ചാകര .

ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ കടൽ തീരത്താണ് ചാളക്കൂട്ടം എത്തിയത്. തൊട്ടാപ്പ് ലൈറ്റ് ഹൗസ് മുതൽ അഞ്ചാങ്ങാടി വളവ് വരെയുള്ള ഭാഗങ്ങളിലാണ് ചാളക്കൂട്ടം ഇരച്ചു കയറിയത്. ജില്ലയിലെ വിവിധ മേഖലകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി...
policeman-vehcle-thrissur-vartha-news-kerala-police-viyyur

ഹണി ട്രാപ്പിലൂടെ തൃശൂർ സ്വദേശിയുടെ രണ്ടരക്കോടി രൂപ തട്ടിയ പ്രതികൾ അറസ്റ്റിൽ.

തൃശൂർ: ഹണി ട്രാപ്പിലൂടെ തൃശൂർ സ്വദേശിയുടെ രണ്ടരക്കോടി രൂപ തട്ടിയ പ്രതികൾ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ ടോജൻ, ഷമി എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ സ്വദേശിയെ യൂട്യൂബ് ചാനൽ വഴി ഹണി ട്രാപ്പിൽ കുടുക്കുകയായിരുന്നു....

തൃശൂർ-പമ്പ കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ് സർവീസ് 15 മുതൽ.

ശബരിമല തീർഥാടകർക്കായുള്ള തൃശൂർ-പമ്പ കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ് സർവീസ് 15 മുതൽ ആരംഭിക്കും. രാത്രി 8.45ന് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസ് എരുമേലി വഴി സർവീസ് നടത്തും. ഓൺലൈൻ (www.onlineksrtcswift.com) വഴിയോ...

ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള സർക്കാർ വെറ്ററിനറി ആശുപത്രിയിലും മോഷണം..

എറവ്: ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള സർക്കാർ വെറ്ററിനറി ആശുപത്രിയിലും മോഷണം. ക്ഷേത്ര കൗണ്ടർ കുത്തിപ്പൊളിച്ച് 25000 രൂപ കവർന്നു. വെറ്ററിനറി ആശുപത്രിയിൽ നിന്ന് ആയിരത്തിൽ പരം രൂപയും മോഷണം പോയി. മോഷ്ട‌ാവിന്റെ...

വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ലൈസൻസ് കാലാവധി നീട്ടി.

സംസ്ഥാനത്തെ വ്യാപാര വ്യവസായ- വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള തദ്ദേശ വകുപ്പിന്‍റെ ലൈസൻസ് പിഴകൂടാതെ പുതുക്കാനുള്ള കാലാവധി ഡിസംബർ 31വരെ വീണ്ടും നീട്ടി. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന വ്യാപാര ലൈസൻസിനുള്ള കാലാവധി നേരത്തേ സെപ്റ്റംബർ 30വരെ...
error: Content is protected !!