Thrissur_vartha_district_news_malayalam_private_bus

സ്വകാര്യ ബസ് സർവ്വീസുകൾഅനിശ്ചിത കാലത്തേക്ക് അനിശ്ചിത കാലസമരത്തിലേക്ക്..

തൃശൂർ. ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവ്വീസുകൾ നവംബർ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് സ്വകാര്യ ബസ് ഉടമ സംഘങ്ങളുടെ യോഗത്തിൽ തീരുമാനം. ദിനംപ്രതി...

ഇരുതലമൂരിയുമായി നാലുപേർ പിടിയിൽ…

തൃശ്ശൂർ: ഇരുതലമൂരിയുമായി ഹോട്ടലിൽ എത്തിയവർ വനംവകുപ്പിന്റെ പിടിയിൽ. കോടികൾ വിലമതിക്കുന്ന ഇതിനെ വിൽക്കാനുള്ള ശ്രമത്തിനിടെയാണ് ശക്തൻനഗറിലെ ഒരു ഹോട്ടലിൽനിന്നാണ് ഇവരെ പിടികൂടിയത്. വടക്കൻപറവൂർ സ്വദേശി സിദ്ദിഖ് (27), കയ്പമംഗലം സ്വദേശി അനിൽകുമാർ(47), തിരുവനന്തപുരം...

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട...

അവിണിശ്ശേരി ചങ്ങല ഗേറ്റിന് സമീപം സ്ത്രീ തീവണ്ടിയിടിച്ച് മരിച്ചു.

തൃശ്ശൂർ : അവിണിശ്ശേരി ചങ്ങല ഗേറ്റിന് സമീപം സ്ത്രീ തീവണ്ടിയിടിച്ച് മരിച്ചു. ഇന്ന് രാവിലെ പള്ളിയിലേക്ക് പോകുമ്പോൾ ആയിരുന്നു അപകടം. കൊട്ടേക്കാട് ചിറ്റിലപ്പിള്ളി കുര്യൻ ഭാര്യ റോസിലി (56)അണ് മരിച്ചത്. ഒല്ലൂർ പള്ളി...

ഷെമീർ വധം അന്വേഷണം മൂന്നിടത്തേക്ക്‌..

മണ്ണുത്തി: പറവട്ടാനിയിൽ വെള്ളിയാഴ്ച വൈകീട്ട് കാളത്തോട് കരിപ്പാക്കുളം വീട്ടിൽ ഷെമീറിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പോലീസ് മൂന്നിടത്തേക്ക്‌ അന്വേഷണം വ്യാപിപ്പിച്ചു. പ്രതികൾ ഉപയോഗിച്ച ഫോണുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം....

കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍...
Thrissur_vartha_district_news_malayalam_sea_kadal

കടലില്‍ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു..

കടലില്‍ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു. അഴിമുഖം പടിഞ്ഞാറുവശത്ത് മത്സ്യബന്ധനത്തിനിടെ രാവിലെ 8.30 നായിരുന്നു സംഭവം. കോസ്റ്റല്‍ പോലീസ് സംഘം സ്പീഡ് ബോട്ടുമായെത്തി രക്ഷപ്പെടുത്തി. വെളിച്ചെണ്ണപ്പടി ഹസീബിന്റ ഉടമസ്ഥതയിലുള്ള ബിലാല്‍ എന്ന ബോട്ടിലെ തൊഴിലാളിയായ...
policeman-vehcle-thrissur-vartha-news-kerala-police-viyyur

തൃശ്ശൂർ സിറ്റിപോലീസ് സൈബർ സംഘത്തിന് തെലുങ്കാനപോലീസിൻറെ അഭിനന്ദനം…

സാമൂഹ്യ മാധ്യമങ്ങൾ വഴി വിദേശീയരായ ഡോക്ടർമാരാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യു.കെ യിൽ നിന്നും ആകർഷകമായ സമ്മാനങ്ങൾ അയച്ച് ഇതിനായി നികുതിയും, ഇൻഷുറൻസും എന്നപേരിൽ വൻതുകകൾ വാങ്ങി തട്ടിപ്പുനടത്തിയിരുന്ന മണിപ്പൂരികളായ (ഭാര്യയേയും ഭർത്താവിനേയും) മണിപ്പൂർ...

മാള ഐ.ടി.ഐയിൽ വനിതാ സംവരണത്തിൽ സീറ്റൊഴിവ്‌..

മാള കെ.കെ.എസ് ഗവ ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ വനിതാസംവരണത്തില്‍ സീറ്റുകള്‍ ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുള്ളവര്‍ അസ്സൽ സര്‍ട്ടിഫിക്കറ്റ്, ടി സി, അഡ്മിഷന്‍ ഫീസ് എന്നിവ സഹിതം ഒക്ടോബർ 26ന് രാവിലെ 10 മണിക്ക്...

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം...

വാണിയമ്പാറ പടിയിൽ കള്ള് വണ്ടി ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്..

വാണിയമ്പാറ മന്മദ് പടിയിൽ കള്ള് വണ്ടി ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. പട്ടിക്കാട് ഭാഗത്തേക്ക് പോകുമ്പോൾ തുരങ്കം എത്തുന്നതിന് ഒരു കിലോമീറ്റർ മുമ്പാണ് സംഭവം ഓട്ടോ റിക്ഷയുടെ പുറകിൽ കള്ള് വണ്ടി...

ഇന്നലെ ഉണ്ടായ മഴയിൽ വീടിൻ്റെ ഭിത്തി തകർന്നു വീണു..

ഇന്നലെ രാത്രി പെയ്തമഴയിൽ കണ്ണമ്പ്ര കാരപ്പൊറ്റയിൽ പെട്ടി ഓട്ടോറിക്ഷ ഡ്രൈവർ സിദ്ദീഖിന്റെ വീടാണ് തകർന്നുവീണത്. ഇന്നലെ അർധരാത്രിയാണ് സംഭവം സിദ്ദീക്കും ഭാര്യയും രണ്ടു കുഞ്ഞു മക്കളും ഉണ്ടായിരുന്നു. ആർക്കും പരിക്കുകൾ ഇല്ല.