യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പുന്നയൂർക്കുളം:പുതിയിരുത്തി മാഡ് മോട്ടോ ഗ്വില്‍ഡ് ഉടമ അണ്ടത്തോട് ആനപ്പടി പന്തായില്‍ വീട്ടില്‍ അനസ് (25) ആണ് മരിച്ചത് .വ്യാഴാഴ്ച രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. വടക്കേക്കാട്...
വരയാടിനെ വേട്ടയാടി ഇറച്ചി പാചകം ചെയ്ത് ഭഷിച്ചവർക്ക് ശിക്ഷ വിധിച്ചു..
നെല്ലിയാമ്പതി വനം റെയ്ഞ്ചിലെ പോത്തുണ്ടിയിൽ 2010 ൽ നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ചാർജ് ചെയ്ത അരിമ്പൂർപതി ഭാഗത്ത് നിന്നും അനധികൃതമായി വരയാടിനെ വേട്ടയാടി കൊന്ന് ഇറച്ചി പാചകം ചെയ്ത് ഭക്ഷിച്ച കേസിലാണ്...
വീട് വിട്ട് ഇറങ്ങിയ രണ്ട് കുട്ടികളെ പട്ടിക്കാട് നിന്നും കണ്ടെത്തി…
പട്ടിക്കാട്. വീട് വിട്ടിറങ്ങിയ പാവറട്ടി സ്വദേശി മൂപ്പാല വീട്ടിൽ ഷാജുവിന്റെ മകൻ ജഗൻ (17) വേലൂർ സ്വദേശി വാലത്ത് വീട്ടിൽ പ്രഷീദിന്റെ മകൻ അഭിജിത്ത് (16) എന്നിവരെയാണ് വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ...
സ്കൂളിന് മുന്നിലെ കാനയിൽ വീണ് വിദ്യാർഥിനിയുടെ കാലൊടിഞ്ഞു,..
തൃശൂർ: സ്കൂളിലേക്ക് നടക്കുന്നതിനിടെ സ്ലാബില്ലാത്ത കാനയിൽ വീണ് വിദ്യാർഥിനിയുടെ കാലൊടിഞ്ഞു. കോലഴി മങ്കുറ്റിപ്പറമ്പിൽ സുഭാഷിൻ്റെ മകളും തൃശൂർ ഹോളിഫാമിലി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമായ നന്ദനക്കാണ് (15) പരിക്കേറ്റത്. കാലിൻ്റെ രണ്ട് എല്ലും...
കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂര്‍ 802, വയനാട് 444, ഇടുക്കി 408, കൊല്ലം 401, പത്തനംതിട്ട...
കല്യാണ്‍ ജൂവലേഴ്സ് 2021-22 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദ വിറ്റുവരവില്‍ 61% വളര്‍ച്ച നേടി;...
കല്യാണ്‍ ജൂവലേഴ്സ് 2021-22 സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആകെ വിറ്റുവരവില്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച്, 61% ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യയിലെയും അന്താരാഷ്ട്ര വിപണികളിലെയും വിറ്റുവരവ് വളര്‍ച്ച ഏതാണ്ട് ഒരേ രീതിയിലായിരുന്നു.ഈ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം...
നാട്ടികയിൽ വീട് കുത്തി തുറന്ന് മോഷണം…
നാട്ടികയിൽ വീട് കുത്തി തുറന്ന് മോഷണം. പന്ത്രണ്ടാം കല്ലിൽ എരണേഴത്ത് വെങ്ങാലി മുരളിയുടെ വീട്ടിലാണ് മോഷണം. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നില്ല. സ്വർണാഭരണങ്ങൾ അടക്കമുള്ളവ മോഷണം പോയതായി സൂചന. വീട്ടിലെ സി.സി.ടി.വി ക്യാമറകൾ തകർത്താണ്...
രണ്ടാം തുരങ്കത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർ ഹരിത വി. കുമാർ കുതിരാൻ...
പട്ടിക്കാട്. കുതിരാൻ രണ്ടാം തുരങ്കത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർ ഹരിത വി. കുമാർ കുതിരാൻ സന്ദർശിച്ചു. വൈകീട്ട് ആറ് മണിയോടെ കളക്ടർ സ്ഥലത്തെത്തിയത്. നിർമ്മാണ കമ്പനി പ്രൊജക്ട് മാനേജർ ബൽറാം...
വഴുക്കുംപാറയിൽ വാഹന അപകടം കല്ലിങ്കൽപ്പാടം സ്വദേശി മരിച്ചു…
വഴുക്കുംപാറയിൽ വാഹന അപകടം കല്ലിങ്കൽപ്പാടം സ്വദേശി കുളത്തിങ്കൽ വേലായുധൻ മകൻ രാജു(51) മരിച്ചു. സർവീസ് റോഡിന്റെ പണി നടക്കുന്നിടത്ത് ചെളിയിൽ തെന്നി ബൈക്ക് മറിഞ്ഞപ്പോൾ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ ലോറി കയറിയാണ് മരിച്ചത്.
കാർഷിക സർവകലാശാലാ ഹോസ്റ്റലിൽ വിദ്യാർഥിയുടെ ആത്മഹത്യ കാരണം വ്യക്തിപരമെന്ന് പോലീസ്..
മണ്ണുത്തി: കാർഷിക സർവകലാശാലാ ഹോസ്റ്റലിൽ വിദ്യാർഥി തൂങ്ങിമരിച്ചത് വ്യക്തിപരമായ കാരണത്താലാണെന്ന് പോലീസ് നിഗമനം. ഞായറാഴ്‌ചയാണ് കാർഷിക സർവകലാശാലയിലെ ഹോർട്ടികൾച്ചർ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയായ കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെ ആൺകുട്ടികളുടെ ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്....
നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസ്സായിരുന്നു…
കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയായിരുന്നു. രാപ്പകൽ , കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങി നിരവധി സിനിമകളിൽ ടെലിവിഷൻ സീരിയലുകളിലും...
കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി...








