thrissur arrested

വടക്കാഞ്ചേരിയിൽ അച്ഛനും മകനും വെ ട്ടേറ്റു..

തൃശൂർ: വടക്കാഞ്ചേരി തിരുത്തിപറമ്പിൽ അച്ഛനും മകനും വെ ട്ടേറ്റു. തിരുത്തിപറമ്പ് സ്വദേശികളായ മോഹനൻ മകൻ ശ്യാം എന്നിവർക്കാണ് വെ ട്ടേറ്റത്. വടക്കാഞ്ചേരി സ്വദേശി രതീഷ്, ശ്രീജിത്ത് അരവ് എന്നിവരാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് വിവരം....
police-case-thrissur

വടക്കഞ്ചേരി പന്തലാംപാടം പെട്രോള്‍ പമ്പിലെ മോഷണം; പ്രതികള്‍ പിടിയില്‍.

വടക്കഞ്ചേരി പെട്രോള്‍ പമ്പിലെ മോഷണത്തില്‍ പ്രതികള്‍ പിടിയിലായി. പരപ്പനങ്ങാടി സ്വദേശികളായ റസല്‍, ആഷിക്ക് എന്നിവരാണ് കോഴിക്കോട് വച്ച് പിടിയിലായത്. കോഴിക്കോട് പന്നിയങ്കര പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ നിരവധി ബൈക്ക് മോഷണ...

പുലിപ്പുറം ക്ഷേത്രത്തിൽ മോ ഷണം.

തൃക്കണായ പുലിപ്പുറം അയ്യപ്പ ക്ഷേത്രത്തിൽ മോ ഷണം നടന്നു. ദേവീ ക്ഷേത്രത്തിന്റെ വാതിലിൻ്റെ പൂട്ടും മുന്നിലെ ഭണ്ഡാരത്തിന്റെ പൂട്ടും തകർത്താണു മോഷണം നടത്തിയിട്ടുള്ളത്. ഭണ്ഡാരത്തിലെ പണവും 3 തട്ടുവിളക്കുകൾ, 3 വലിയ നിലവിളക്കുകൾ...

മലയോര ഹൈവേ ജില്ലയിലെ ആദ്യ റീച്ച് നാടിന് സമർപ്പിച്ചു.

മണ്ണുത്തി: കിഫ്ബിയുടെ സഹായത്താൽ 19.30 കോടി രൂപ ചെലവിട്ടാണ് പട്ടിക്കാട് ജംഗ്ഷൻ മുതൽ വിലങ്ങന്നൂർ ജംഗ്ഷൻ വരെയുള്ള 5.414 കിലോമീറ്റർ ആദ്യ റീച്ച് നിർമ്മിച്ചിരിക്കുന്നത്. 2017-18 ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണ...

തൃശൂരിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം ചത്തീസ്ഗഢ് സ്വദേശിക്ക് ഗുരുതര പ രിക്ക്..

തൃശൂർ. കുന്നംകുളം നഗരത്തിൽ നടന്ന ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ ചത്തീസ്ഗഢ് സ്വദേശിക്ക് ഗുരുതര പരി ക്ക്. പ്രഹ്ലാദൻ എന്നയാൾക്കാണ് ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ തൃശ്ശൂർ മെഡിക്കൽ...
thrissur-weather-temperature vellanikkara

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്..

ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,...
uruvayur temple guruvayoor

ഗുരുവായൂരിൽ ആറു വയസുകാരി കാറിൽ കുടുങ്ങി രക്ഷിതാക്കൾ കാറ് പൂട്ടി ക്ഷേത്ര ദർശനത്തിന് പോയി..

ഗുരുവായൂരിൽ കാറിൽ കുടുങ്ങി പെൺകുട്ടി. കുട്ടിയെ കാറിൽ ലോക് ചെയ്ത് രക്ഷിതാക്കൾ ക്ഷേത്ര ദർശനത്തിന് പോയതിന് പിന്നാലെയാണ് പെൺകുട്ടി കാറിൽ കുടുങ്ങിയത്. ആറു വയസുകാരിയെയാണ് രക്ഷിതാക്കൾ കാറിൽ ലോക് ചെയ്ത് ക്ഷേത്ര ദർശനത്തിന്...

കല്ലിടുക്കിൽ ലോറികൾ അപകടത്തിൽപ്പെട്ടു: ഒരാൾ മ രിച്ചു. ഒരാൾക്ക് പരിക്ക്.

പട്ടിക്കാട്. ദേശീയപാത കല്ലിടുക്കിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് കരൂർ സ്വദേശി അറുമുഖ സുന്ദര പെരുമാൾ (40) ആണ് മ രിച്ചത്. കരൂർ...

മുക്കുപണ്ടങ്ങൾ പണയം വച്ച് ഏഴ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ

മണ്ണുത്തി. മുല്ലക്കരയിലുള്ള സ്വർണ്ണ പണയ സ്ഥാപനത്തിൽ സ്വർണ്ണപണ്ടമാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുക്കുപണ്ടങ്ങൾ നൽകി 7,21,140 രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതി ഒല്ലൂക്കര മുളയം അയ്യപ്പൻകാവ് മംഗലശ്ശേരി വീട്ടിൽ റിയാസ് (43) എന്നയാളെ മണ്ണുത്തി പോലീസ്...

കല്യാണവീട്ടില്‍ പ്ലാസ്റ്റിക് കുപ്പി വേണ്ട’; പ്ലാസ്റ്റിക് നിരോധനം നടപ്പാക്കണമെന്ന് ഹൈക്കോടതി..

വിവാഹസത്കാര ചടങ്ങുകളിൽ നിന്ന് പ്ലാസ്‌റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്ന നിർദേശവുമായി ഹൈക്കോടതി. പ്ലാസ്‌റ്റിക്കിന് പകരം ചില്ല് കുപ്പികൾ ഉപയോഗിക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. പ്ലാസ്‌റ്റിക്‌ വെള്ളക്കുപ്പി നിരോധനം എങ്ങനെ പ്രായോഗികമായി നടപ്പാക്കാനാകുമെന്നും ജസ്റ്റ‌ിസുമാരായ ബെച്ചു കുര്യൻ...

കൊരട്ടിയിൽ കാർ മരത്തിലിടിച്ച് അപകടം അച്ഛനും മകളും മ രിച്ചു..

തൃശൂർ. ദേശീയപാത കൊരട്ടിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകളും മ രിച്ചു. കോതമംഗലം സ്വദേശികളായ ജയ്‌മോൻ (42), ജോയ്‌ന (11) എന്നിവരാണ് മ രിച്ചത്. മരി ച്ച ജയ്‌മോന്റെ ഭാര്യ മഞ്ജു...

അലങ്കാര പന്തലിൻ്റെ മുകളിൽ നിന്ന് വീണ് തൊഴിലാളി മ രിച്ചു.

പെരിങ്ങോട്ടുകര ആവണങ്ങാട്ട് ക്ഷേത്രത്തിൽ സ്ഥാപിച്ച അലങ്കാര പന്തൽ അഴിക്കുന്നതിനിടെ താഴെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. കല്ലൂർ ആതൂർ സ്വദേശി ഐനിക്കൽ വീട്ടിൽ ജോഷി (43) ആണ് മ രിച്ചത്.
error: Content is protected !!