തൃശ്ശൂരില്‍ മൂന്നു ദിവസത്തിലേറെ പഴക്കമുള്ള നവജാതശിശുവിന്റെ മൃതദേഹം കനാലില്‍…. 

തൃശ്ശൂർ: എം.എൽ.എ. റോഡിൽ പുഴയ്ക്കൽ പാടത്തിനടുതുള്ള കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് വലിയ കവറിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.ശാന്തിഘട്ടിൽ ബലി ഇടാൻ എത്തിയവരാണ് മൃതദേഹം ആദ്യം...

ചേറ്റുവയിൽ വൻ മദ്യവേട്ട…

എങ്ങണ്ടിയൂർ: ചേറ്റുവയിൽ വൻ മദ്യവേട്ട. എറണാകുളം സ്വദേശിയുടെ വാഹനത്തിൽ കടത്തിയിരുന്ന മദ്യമാണ് പൊലീസ് പിടികൂടിയത്. ചേറ്റുവ പാലത്തിനു താഴെ നിന്നാണ് മദ്യം പിടിച്ചത്. എറണാകുളം. കളമശ്ശേരി സ്വദേശി ജേക്കബ് (25) അനധികൃത വിദേശമദ്യവും...

കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര്‍ 161, തൃശൂര്‍ 120, പത്തനംതിട്ട 116, ആലപ്പുഴ...

ഭർത്താവിനെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തൽ..

ചേർപ്പ്:- പാറക്കോവിൽ ഭർത്താവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ഭാര്യയുടെ വെളിപ്പെടുത്തൽ. വെസ്റ്റ് ബംഗാൾ സ്വദേശി മൺസൂർ മാലിക്കിനെ കൊലപ്പെടുത്തിയെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ ബംഗാൾ സ്വദേശിനിയായ രേഷ്മാ ബീവിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കേരളത്തില്‍ ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 613, എറണാകുളം 522, കോഴിക്കോട് 263, കോട്ടയം 232, കൊല്ലം 207, തൃശൂര്‍ 203, കണ്ണൂര്‍ 185, ഇടുക്കി 160, പത്തനംതിട്ട...
thrissur arrested

ആലപ്പുഴ ബിജെപി നേതാവിന്റെ കൊലപാതകത്തിൽ 11 പേർ കസ്റ്റഡിയിൽ..

ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി നേതാവിന്റെ കൊലപാതകത്തിൽ 11 പേർ കസ്റ്റഡിയിൽ. പ്രതികൾ സഞ്ചരിച്ചു എന്ന് കരുതുന്ന ആംബുലൻസ് പോലീസ് പരിശോധിക്കുന്നു.
Thrissur_vartha_district_news_malayalam_private_bus

ശമ്പള വിതരണം മുടങ്ങി…കെ എസ് ആര്‍ ടി സിയില്‍ പ്രതിസന്ധി രൂക്ഷം…

തിരുവനന്തപുരം : ശമ്പള വിതരണം മുടങ്ങിയതോടെ കെ.എസ്.ആര്‍.ടി സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ സമരത്തിലേക്ക്. പ്രതിദിന വരുമാനം പിന്നിട്ടിട്ടും ശമ്പളം കിട്ടുന്നില്ല. ഇതിനിടെ തിങ്കളാഴ്ച മുതല്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് ടി.ഡി.എഫ് അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ മാസത്തെ...

തൃശ്ശൂർ ജില്ലയിൽ ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ചു..

കെനിയയിൽ നിന്നെത്തിയ 49 കാരിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡിസംബർ 11ന് കെനിയയിൽ നിന്ന് ഷാർജയിലേക്കും 12ന് അവിടെ നിന്നും കൊച്ചിയിലേക്കും എത്തിയ ആളാണ്.
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂര്‍ 315, കോട്ടയം 300, കണ്ണൂര്‍ 212, കൊല്ലം 200, പത്തനംതിട്ട 172, മലപ്പുറം...

ഗുരുവായൂര്‍ ഥാർ ലേലത്തിൽ തർക്കം…

ഗുരുവായൂര്‍ ഥാർ ലേലത്തിൽ തർക്കം. ലേല നടപടി അംഗീകരിക്കുമോ എന്ന കാര്യത്തിൽ കൂടുതൽ ആലോചനകൾ വേണമെന്ന് ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അറിയിച്ചു. ലേലത്തിൽ പിടിച്ച ആളുടെ പ്രതിനിധിയെ ഇക്കാര്യം അറിയിച്ചു.ദേവസ്വം നടപടി...

വ്യാജരേഖ ചമച്ച് കോടികൾ തട്ടിയെടുത്ത പ്രതികൾ പിടിയിൽ..

തൃശ്ശൂർ മൂകാംബിക ഹോംസ് ആൻറ് അപ്പാർട്ട്മെന്റ്സ് മാനേജിങ്ങ് ഡയറക്ടർമാരായ പൂത്തോൾ അടിയാട്ട് ലൈൻ രാജ്ഭവൻ രാജു സേതുറാം, (48), തൃശൂർ പൂങ്കുന്നം ചക്കുംപുറത്തുവീട്ടിൽ അജിത് (46), എന്നിവരെയാണ് ടൌൺ വെസ്റ്റ് പോലീസ് അറസ്റ്റു...
Thrissur_vartha_district_news_malayalam_private_bus

ബസ് സമരം മാറ്റിവെച്ചു….

ഈ മാസം 21മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചതായി ബസ് ഉടമ സംയുക്ത സമിതി നേതാക്കള്‍. നിരക്കുവര്‍ധനയില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാട് ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.