ചുങ്കത്ത് അഴുകിയ മീൻ കച്ചവടത്തിന്..
ചെറുതുരുത്തി ചുങ്കത്ത് നിന്നും അഴുകിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു. വൈകീട്ട് ആറുമണിയോടെ വാഹനങ്ങളിൽ കൊണ്ടുവന്നു വിറ്റ 10 കിലോയോളം വരുന്ന മീനാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
വള്ളത്തോൾ നഗർ ആരോഗ്യവകുപ്പ് വിഭാഗത്തിലെ ഡോ. എ.വി.സുരേഷ്, ഹെൽത്ത്...
ചാലക്കുടി നഗരസഭാ പരിധിയിൽ 167 പേർ നിരീക്ഷണത്തിൽ..
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 167 പേരാണ് ചാലക്കുടി നഗരസഭാ പ്രദേശത്ത് നിരീക്ഷണത്തിൽ കഴിയുന്നത്. വീടുകളിൽ 149 പേരും പോട്ട ആശ്രമത്തിൽ 18 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
നഗരസഭയുടെ നേതൃത്വത്തിലാണ് നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുള്ളത്. മുരിങ്ങൂർ...
ക്വാറന്റൈനായി കൂടുതൽ കെട്ടിടങ്ങൾ ഏറ്റെടുക്കും..
കൊടുങ്ങല്ലൂരിൽ പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യമൊരുക്കുന്നതിന് ആവശ്യമായ കെട്ടിടങ്ങൾ നിയമപരമായി ഏറ്റെടുക്കാൻ തീരുമാനമായി. കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസിൽ അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ യുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
അടിയന്തിര സാഹചര്യം...
വയോജനങ്ങളെ വീടുകളിലെത്തി പരിശോധിച്ച് ചേലക്കരയിലെ ഡോക്ടർമാർ…
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 65 വയസിന് മുകളിൽ പ്രായമുള്ള വയോജനങ്ങളെ ചേലക്കര ഗവ: ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാർ വീടുകളിലെത്തി പരിശോധിച്ചു. വയോജനങ്ങൾ പുറത്തിറങ്ങുന്നത് അപകടകരമായ സാഹചര്യത്തിലാണിത്....
സംസ്ഥാനത്ത് 11 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; രോഗ ബാധിതരിൽ 4 പേർ തൃശൂരിൽ..
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്....
യുഎസ് ഇന്ത്യക്കായി വെന്‍റിലേറ്ററുകൾ സംഭാവന ചെയ്യാൻ പോകുന്നു ; ഈ കോവിഡ് ഘട്ടത്തിൽ ഇന്ത്യക്കൊപ്പമെന്ന്...
മഹാമാരിയുടെ ഈ ഘട്ടത്തിൽ ഇന്ത്യക്കൊപ്പവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പവും നില്‍ക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയ്ക്കായി വെന്‍റിലേറ്ററുകൾ സംഭാവന ചെയ്യുന്നുവെന്ന് അറിയിച്ചു കൊണ്ടുള്ള ട്വീറ്റിലുള്ള കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്ന്...
പഴകിയ പാലിൽ പാർസൽ ജ്യൂസ്; ബേക്കറിക്കെതിരെ നടപടി..
കാലാവധി കഴിഞ്ഞ പാക്കറ്റ് പാൽ ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കി വിൽപന നടത്തിയ തിരുവില്വാമലയിലെ ബേക്കറിക്കെതിരേ നടപടി. ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ പാൽ കണ്ടെത്തിയത്.
പാർസൽ ജ്യൂസ് നൽകിയിരുന്ന ഇവിടെനിന്ന് കാലാവധി കഴിഞ്ഞ 21...
തൃശൂരിൽ നിന്നുള്ള മെഡിക്കൽ സംഘം കാസർകോടേക്ക് യാത്രതിരിച്ചു…
കോവിഡ് ചികിത്സയ്ക്ക് നേതൃത്വം നൽകാനായി തൃശൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് പതിനഞ്ചംഗ മെഡിക്കൽ സംഘം ചൊവ്വാഴ്ച കാസർകോട് മെഡിക്കൽ കോളേജിലേക്ക് യാത്രതിരിച്ചു. വിവിധ ചികിത്സാവിഭാഗങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുള്ളത്.
പത്ത് ഡോക്ടർമാരും അഞ്ച് നഴ്സിങ് അസിസ്റ്റൻറുമാരുമാണ്...
ഇന്ന് 5 പേർക്ക് കൂടി കോവിഡ്; ആകെ രോഗികൾ 32..
സംസ്ഥാനത്ത് ഇന്ന് അഞ്ചുപേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 32 ആയി.രോഗം സ്ഥിരീകരിച്ച മൂന്നുപേർ മലപ്പുറം സ്വദേശികളാണ്. പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ...
രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപെട്ടു..
പീച്ചി ഗവൺമെന്റ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസ് കാളത്തോട് വെച്ച് തലകീഴായി മറിഞ്ഞ് രോഗിയടക്കം രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.വിലങ്ങന്നൂർ കിഴക്കേതിൽ മേരി (64), ഭർത്താവ് എബ്രഹാം (69) എന്നിവർക്കാണ് പരിക്കേറ്റത്. ശ്വാസ കോശ...
പ്രവാസി മലയാളികൾ ജന്മ നാട്ടിലേക്ക് യാത്ര തുടങ്ങി..
കേരളത്തിലേക്കുള്ള പ്രവാസികളുടെ ആദ്യ സംഘം യാത്ര തിരിച്ചു. അബുദാബിയിൽ നിന്നുള്ള 177 പ്രവാസി മലയാളികളും ദുബായിൽ നിന്നുള്ള 189 പ്രവാസികളുമാണ് പുറപ്പെട്ടത്. എയർ ഇന്ത്യ വിമാനം രാത്രി പത്ത് മണിക്ക് കൊച്ചിയിലും 10.45ന്...
റോഡരികിൽ മാലിന്യം; പ്രതിഷേധം ശക്തം..
കൊരട്ടി ദേശീയപാത സിഗ്നല്‍ ജംഗ്ഷനു സമീപം മധുര കോട്സ് ഗ്രൗണ്ടിനോട് സമീപമുള്ള സര്‍വീസ് റോഡില്‍ മാലിന്യം തള്ളുന്നത് പതിവായി. സാമൂഹ്യ വിരുദ്ധരുടെ മാലിന്യം തള്ളുന്ന നടപടി തുടർന്നിട്ടും റോഡരികില്‍ മുഴുവൻ മാലിന്യം നിറഞ്ഞിട്ടും...