thrissur-containment-covid-zone

ഇന്നത്തെ( 28-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. | Thrissur District Containment...

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. തൃശൂർ ജില്ലയിൽ പുതിയതായി ഉൾപ്പെടുത്തിയ കണ്ടെയ്മൻമെന്റ് സോണുകൾ: കുന്നംകുളം നഗരസഭ 27ആം ഡിവിഷൻ ( പാണ പറമ്പ് റോഡ്), വടക്കാഞ്ചേരി നഗരസഭ നാലാം ഡിവിഷൻ വേട്ടംകോട് കോളനി പ്രദേശം, ശ്രീനാരായണപുരം...
Covid-Update-thrissur-district-collector

ജില്ലയില്‍ ഇന്ന് (Aug-28) – തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (ആഗസ്റ്റ് 28) 189 പേർക്ക്...

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (ആഗസ്റ്റ് 28) 189 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 110 പേർ രോഗ മുക്തരായി. ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1324 ആണ്. തൃശൂർ സ്വദേശികളായ...

ഇന്നത്തെ( 27-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. | Thrissur District Containment...

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. 1- കുന്നംകുളം നഗരസഭ ഡിവിഷൻ 30 (കളരിപറമ്പിന്റെ എതിർവശത്തുളള വഴിയും ശിവപുരി റോഡും), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 13 (വീട്ടു നമ്പർ 565 മുതൽ 573 വരെയുളള ഭാഗങ്ങൾ), ശ്രീനാരായണപുരം...
Covid-Update-thrissur-district-collector

ജില്ലയില്‍ ഇന്ന് (Aug-27) – പേര്‍ക്ക് കൊ വിഡ് സ്ഥിരീകരിച്ചു.- പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗ...

ജില്ലയിൽ 162 പേർക്ക് കൂടി കോവിഡ്;95 പേർക്ക് രോഗമുക്തി ജില്ലയിൽ വ്യാഴാഴ്ച (ആഗസ്റ്റ് 27) 162 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 95 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം...
thrissur-containment-covid-zone

ഇന്നത്തെ( 26-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. | Thrissur District Containment...

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. തൃക്കൂർ ഗ്രാമപഞ്ചായത്ത് വാർഡ് 16 (തൃക്കൂർ കൊല്ലക്കുന്ന് ഗാന്ധിനഗർ കോളനി), കാടുകുറ്റി വാർഡ് 10, മറ്റത്തൂർ വാർഡ് 10 (ഇത്തനോളി), കാട്ടൂർ വാർഡ് 9 (ജൂബിലി നഗർ വാട്ടർ ടാങ്ക്...
Covid-Update-thrissur-district-collector

ജില്ലയില്‍ ഇന്ന് (Aug-26) – പേര്‍ക്ക് കൊ വിഡ് സ്ഥിരീകരിച്ചു.- പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗ...

തൃശൂര്‍ വീണ്ടും ആശങ്കയില്‍. കൊവിഡ് കേസുകള്‍ ഉയരുന്നു. ജില്ലയില്‍ ഇന്ന് 204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 100 പേര്‍ക്ക് രോഗമുക്തി രോഗം സ്ഥിരീകരിച്ചവരിൽ 192 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്....
thrissur-containment-covid-zone

ഇന്നത്തെ( 25-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. | Thrissur District Containment...

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 20 (ദിൻഹ റോഡ, മാർവെൽ സ്ട്രീറ്റ് എന്നീ പ്രദേശങ്ങൾ), കുന്നംകുളം നഗരസഭ ഡിവിഷൻ 15, തളിക്കുളം വാർഡ് 13, മുളങ്കുന്നത്തു കാവ് ഗ്രാമപഞ്ചായത്ത് വാർഡ് 03...
Covid-Update-thrissur-district-collector

ജില്ലയില്‍ ഇന്ന് 227 പേര്‍ക്ക് കൊ വിഡ് സ്ഥിരീകരിച്ചു. 220 പേര്‍ക്ക് സമ്പര്‍ക്കതിലൂടെ രോ...

തൃശൂര്‍ :ജില്ലയിൽ 227 പേർക്ക് കൂടി കോ വിഡ്; 90 പേർക്ക് രോഗമുക്തി ജില്ലയിൽ ചൊവ്വാഴ്ച (ആഗസ്റ്റ് 25) 227 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 90 പേർ രോ ഗമുക്തരായി. ജില്ലയിൽ...
thrissur-containment-covid-zone

ഇന്നത്തെ( 24-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. | Thrissur District Containment...

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. പുതിയ കണ്ടൈൻമെൻറ് സോണുകൾ:- തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 45, ചേലക്കര ഗ്രാമപഞ്ചായത്ത് വാർഡുകൾ 02, 05, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 9. നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ. ഒഴിവാക്കിയ കണ്ടൈൻമെൻറ് സോണുകൾ:- തൃശൂർ കോർപ്പറേഷൻ...
thrissur-containment-covid-zone

ഇന്നത്തെ( 23-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. | Thrissur District Containment...

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. പുതിയ കണ്ടൈൻമെൻറ് സോണുകൾ: വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 06, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 06 ( കരോട്ട് ഭഗവതി ടെമ്പിൾ മുതൽ പന്തല്ലൂരിൻ്റെയും മറ്റത്തൂർകുന്നിൻ്റെയും അതിർത്തി പങ്കിടുന്ന ഭാഗം വരെ),...
Covid-updates-thumbnail-thrissur-places

ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ആൻറിജൻ പരിശോധനയിൽ കോ വിഡ് സ്ഥിരീകരിച്ചു…

ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് 22/08/2020 ന് ആൻറിജൻ പരിശോധനയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ ത്തുടർന്ന് 15/8/2020 മുതൽ ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സാർത്ഥം ബന്ധപ്പെട്ടിട്ടുള്ള ആളുകൾക്ക് കോ വിഡ് ലക്ഷണങ്ങളായ...
thrissur-containment-covid-zone

ഇന്നത്തെ( 22-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. | Thrissur District Containment...

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. പുതിയ കണ്ടൈൻമെൻറ് സോണുകൾ എരുമപെട്ടി കൊവിഡ് സാമൂഹിക വ്യാപനം തടയുന്നതിന് എരുമപെട്ടി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ കൂടി കണ്ടയിന്റ് മെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. വാര്‍ഡ് 15. ആറ്റത്ര കുരിശുപള്ളിമുതല്‍...
error: Content is protected !!