Exclusive. ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വിശദമായ വാർത്തകൾ… Thrissur / Kerala...
ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 4565 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര് 93,686; ആകെ രോഗമുക്തി നേടിയവര് 11,40,486. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം (1,08,898) സാമ്പിളുകള് പരിശോധിച്ചു. ഇന്ന്...
തൃശൂര്‍ ജില്ലയില്‍ അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു…
കൊവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ 47, ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത്, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്, കുഴൂര്‍ ഗ്രാമപഞ്ചായത്ത്, കടപ്പുറം ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടര്‍...
രണ്ട് ഡോസ് വാക്സീന്‍ എടുത്തവർക്കേ തൃശ്ശൂർപൂരം കാണാൻ സാധിക്കൂ… പുതിയ ഉത്തരവുമായി സർക്കാർ
തൃശൂര്‍ പൂരം കാണാന്‍ വരുന്നവർ ഒറ്റ ഡോസ് മതിയെന്ന ഉത്തരവ് പിൻവലിച്ച് 2 ഡോസ് കോവി ഡ് വാക്സീന്‍നിര്‍ബന്ധമായും എടുക്കണമെന്ന പുതിയ ഉത്തരവുമായി സർക്കാർ. രണ്ടു ഡോസ് വാക്സീന്‍ എടുക്കാത്തവര്‍ആര്‍. ടി. പി....
മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ…
മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. വലിയ രോഗലക്ഷണമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും എന്നാൽ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ചിലർ ആവശ്യമില്ലാതെ...
നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോരുത്തരും വാക്സിനെടുക്കുക മറ്റുള്ളവരെ വാക്സിനെടുക്കാന്‍…
ഓരോരുത്തരും വാക്സിനെടുക്കുക മറ്റുള്ളവരെ വാക്സിനെടുക്കാന്‍ സഹായിക്കുക. നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോ വിഡിനെതിരെയുള്ള മറ്റൊരു നിര്‍ണായകപോരാട്ടം ഇന്ന് ആരംഭിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍11 മുതല്‍14 വരെയുള്ള നാല് ദിവസമാണ് ‘വാക്സിന്‍ ഉത്സവം’...
കേരളത്തില്‍ ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട...
രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാവുകയാണെങ്കിലും രാജ്യ വ്യാപകമായി ലോക്ഡൗൺ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ…
രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാവുകയാണെങ്കിലും രാജ്യ വ്യാപകമായി ലോക്ഡൗൺ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളോട് നിയന്ത്രണങ്ങൾ കടുപ്പിക്കാനും കേന്ദ്രം നിർദ്ദേശിച്ചു. കൊറോണ വ്യാപനം രൂക്ഷമായി രിക്കുന്ന സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ച നടത്തിയിരുന്നു. ഈ...
കേരളത്തില്‍ ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം...
കേരളത്തില്‍ ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട്...
കേരളത്തില്‍ ഇന്ന് 1825 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1825 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം 150, തൃശൂര്‍ 137, ആലപ്പുഴ 117, കോട്ടയം 111,...
കേരളത്തില്‍ ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട...
കേരളത്തിൽ കോവിഡ് വന്നുപോയത് അറിയാത്തവര്‍ 10.76 ശതമാനം പേരെന്ന് ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ട്.
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വന്നുപോയത് അറിയാത്തവര്‍ 10.76 ശതമാനമെന്ന് റിപ്പോർട്ട്. ആരോഗ്യവകുപ്പ് കഴിഞ്ഞമാസം നടത്തിയ സീറോ സര്‍വയലന്‍സ് പഠനത്തിലാണ് കണ്ടെത്തല്‍. പൊതുജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ ഉൾപ്പെടുന്ന 20,939 പേരിലായിരുന്നു...







