യു എ ഇ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണത്തിൽ പങ്കാളിയായി തൃശൂർ പുറനാട്ടുകര...
അബുദാബിയിൽ ജോലി ചെയ്യുന്ന തൃശൂർ പുറനാട്ടുകര സ്വദേശി ശ്രീ അജയ് കുമാർ യു എ ഇയിലെ കോവിഡ് 19 ഇനാക്ടിവേറ്റഡ് വാക്സിൻ പപരീക്ഷണത്തിൽ ലോക ജനതക്കു വേണ്ടി പങ്കാളിയായി.
വിദേശികളുടെ ലേബർ ക്യാമ്പുകളിൽ കോവിഡ്...
സന്ദര്‍ശക വിസയിലെത്തിയ മലയാളി വൃദ്ധ അൽഖോബാറിൽ മരിച്ചു..
സന്ദര്‍ശക വിസയിലെത്തിയ മലയാളി വൃദ്ധ അല്‍ഖോബാറില്‍ മരിച്ചു. തൃശൂര്‍ ഒളരിക്കര കാട്ടകത്ത് വീട്ടില്‍ പരേതനായ ഷാഹിദ് ലത്തീഫിെന്റ ഭാര്യ ഐഷു (84) ആണ് മരിച്ചത്. തൃശൂര്‍ പതിയാശ്ശേരി കുടുംബാംഗം പരേതരായ അഹ്മ്മദുണ്ണി, കൊച്ചു...
ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയ തൃശൂർ സ്വദേശിനി മരിച്ചു.
ചികിത്സക്കായി ഒമാനിൽ നിന്ന് നാട്ടില്‍ പോയ പ്രവാസി വനിത നിര്യാതയായി. നിസ്‌വ കര്‍ഷയില്‍ ആട്ടോ ഇലക്ട്രിക്കല്‍ സ്ഥാപനം നടത്തുന്ന തൃശൂര്‍ പീച്ചി സ്വദേശി പ്രസാദിെന്റ ഭാര്യ ധന്യ (39) ആണ് ശനിയാഴ്ച പുലര്‍ച്ചെ...
കരിപ്പൂര്‍ എയർപോർട്ടിൽ മഴക്കാലത്ത് വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡി.ജി.സി.എ.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി. മണ്‍സൂണ്‍ കാലയളവിലാണ് വിലക്കുള്ളത്. വെള്ളിയാഴ്ച എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങിനിടെ തകര്‍ന്ന് വീണതിനിടെ തുടര്‍ന്നാണ് തീരുമാനം. അപകടത്തില്‍ 18...
തൃശ്ശൂർ ജില്ല (Aug-08) കണ്ടൈൻമെന്റ് സോണിൽ വരുത്തിയ മാറ്റങ്ങൾ…
തൃശ്ശൂർ : കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി പരിയാരം ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകൾ, ചേലക്കര ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകൾ, കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ്, കുന്ദംകുളം നഗരസഭയിലെ ഒമ്പതാം ഡിവിഷൻ, മതിലകം...
കോ വിഡ് ബാധിച്ച് ദുബായിൽ വെച്ച് മരണമടഞ്ഞ അടാട്ട് സ്വദേശി ശിവദാസന്റെ കുടുംബത്തിന് അപ്നയുടെ...
കോ വിഡ്19 ബാധിച്ച് ദുബായിൽ വെച്ച് മരണമടഞ്ഞ അടാട്ട് പഞ്ചായത്ത് പുറനാട്ടുകര സ്വദേശി മഠത്തിപറമ്പിൽ ശിവദാസന്റെ കുടുംബത്തിന് യു എ ഇയിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ അപ്നയുടെ...
കോ വിഡ്: തൃശ്ശൂർ സ്വദേശി നജ്റാനിൽ നിര്യാതനായി..
നജ്റാൻ: കോവിഡ് ബാധിച്ച് തൃശ്ശൂർ സ്വദേശി നിര്യാതനായി. തിരൂർ ചിറ്റിലപ്പള്ളി ജെവിൻ തോമസ്(36) ആണ് മരിച്ചത്. നജ്റാൻ ദഹദ യിൽ അൽ സലാമ കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു ഇദ്ദേഹം. ഭാര്യ: അഖില ചാക്കോ, മകൻ...
കാട്ടുങ്ങച്ചിറ സ്വദേശി ഒമാനിൽ കോ വിഡ് ബാധിച്ച് മരിച്ചു..
ഇരിങ്ങാലക്കുട:- കാട്ടുങ്ങച്ചിറ സ്വദേശി ഒമാനിൽ കോ വിഡ് ബാധിച്ച് മരിച്ചു. ഒമാനിലെ സ്വകാര്യ കമ്പനിയില്‍ കഴിഞ്ഞ 42 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കാട്ടുങ്ങച്ചിറ പുത്തൂര്‍ വീട്ടില്‍ കൊച്ചുദേവസ്സി മകന്‍ ജോയ് 62 വയസ്സ് ആണ്...
കോ വി ഡ് :- തൃശൂർ പുതുക്കാട് സ്വദേശി ഒമാനിൽ മര ണപ്പെട്ടു…
കോ വി ഡ് വൈറസ് ബാധിതനായി ഒരു മലയാളി കൂടി ഒമാനിൽ മരണപ്പെട്ടു. തൃശൂർ, പുതുക്കാട്, ചുള്ളിപ്പറബിൽ സ്വദേശി സന്തോഷ് ആണ് മര ണപ്പെട്ടത്. 43 വയസ്സായിരുന്നു. കാറ്ററിംഗ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന...
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനം ഇനി ഓൺലൈനിൽ ചെയ്യാം…
കോവിഡ് 19 രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉദ്യോഗാർത്ഥികളുടെ തിരക്ക് നിയന്ത്രിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും നൽകുന്ന രജിസ്ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ...
തൃശൂര്‍ സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു…
വില്ലന്നൂര്‍ സ്വദേശി അബ്ദുള്‍ റസാഖ് ആണ് മരിച്ചത്.കുവൈത്ത് സിറ്റി: തൃശൂര്‍ സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കുന്നംകുളത്തിനടുത്ത് പെരമ്പിലാവ് വില്ലന്നൂര്‍ പുളിക്കര വളപ്പില്‍ അബ്ദുള്‍ റസാഖ് (60) ആണ് മരിച്ചത്. കഴിഞ്ഞ...
വന്ദേഭാരത് ദൗത്യത്തിന് അനുമതി നിഷേധിച്ച് അമേരിക്ക… കൊവിഡ് കാലത്ത് ടിക്കറ്റിന് ഇന്ത്യ പണം ഈടാക്കിയത്...
കൊ വിഡ് കാലത്ത് ടിക്കറ്റിന് പണം ഈടാക്കി ഇന്ത്യ സർവീസ് നടത്തുന്നത് അമേരിക്കയെ പ്രകോപ്പിച്ചെന്ന് റിപ്പോർട്ടുകൾ.. വന്ദേഭാരത് ദൗത്യത്തിന് അമേരിക്ക അനുമതി നിഷേധിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് നൽകിയ ഒഴിപ്പിക്കൽ അനുമതി അമേരിക്ക റദ്ദാക്കി. ഇന്ത്യ...