രാത്രി നടത്തം… മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ അവലോകന യോഗം..
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന 'രാത്രി നടത്തം' അവലോകനം ചെയ്യാൻ യോഗം ചേർന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ...
സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു..
സൗദി അറേബ്യയില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനിലാണ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഏത് ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്നുള്ളയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല....
ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ പുനരാരംഭിക്കാൻ ഇന്ത്യ നടപടി തുടങ്ങിയതായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ...
ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ പുനരാരംഭിക്കുന്നതിനായി ഇന്ത്യൻ സർക്കാർ നടപടി തുടങ്ങിയതായി വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ അറിയിച്ചു.
ഇന്ന് നവംബർ 13 ശനിയാഴ്ച എക്‌സ്‌പോ 2020 ദുബായിലെ ഇന്ത്യൻ പവലിയൻ സന്ദർശനത്തിനിടയിൽ മൾട്ടിപർപ്പസ് ഹാളിൽ...
എം.എ. യൂസഫലിക്ക് ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി..
അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം ഇന്തോനേഷ്യൻ സർക്കാർ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
അബുദാബി എമിറേറ്റ്സ്...
ദീപാവലിക്ക് പുതിയ ആഭരണശേഖരമായ “വേധ” യുമായി കല്ല്യാൺ ജൂവലേഴ്സ്…
ദുബായ്: ഏറ്റവുംവിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ആഘോഷത്തിനായി വേധ എന്ന പേരില്‍ കരവിരുതാല്‍തീര്‍ത്ത പരമ്പരാഗത സ്വര്‍ണാഭരണങ്ങളുടെ പുതിയ ശേഖരം അവതരിപ്പിച്ചു. പ്രഷ്യസ്സ്റ്റോണുകളുംസെമി പ്രഷ്യസ്സ്റ്റോണുകളുംചേര്‍ത്ത് മനോഹരമാക്കിയ ആഭരണങ്ങളാണിവ. സൂക്ഷ്മതയോടെ നിര്‍മ്മിച്ച സവിശേഷമായ ഈ...
സഫാരി മാള്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഓണപൂക്കള മത്സരം 2021 സീസണ്‍ 2വില്‍ തൃശ്ശൂര്‍ ജില്ലാ...
ദോഹ : സഫാരി മാള്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഓണപൂക്കള മത്സരം 2021 സീസണ്‍ 2വില്‍ തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിക്ക് കിരീടം. ഓണ്‍ലൈനിലൂടെ നടന്ന പൂക്കള മത്സരത്തിന് ശേഷം 10 ദിവസങ്ങളിലായി സഫാരി...
വിദ്യാർത്ഥികൾക്ക് ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ഓണത്തിന് മുൻപായി ആരംഭിക്കും…
കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ സ്കൂൾ കുട്ടികൾക്കും 2021-22 അധ്യയനവർഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് വരെ "ഭക്ഷ്യ ഭദ്രതാ അലവൻസ്" വിതരണം ചെയ്യുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ...
ഇന്ത്യയിൽ നിന്നു കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് ദുബായിയിലേക്ക് മടങ്ങാം,.
ഇന്ത്യയിൽനിന്നു കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് ദുബായിയിലേക്ക് മടങ്ങാം. ഫ്ളൈ ദുബായ് അധികൃതർ യു.എ.ഇയിലെ ട്രാവൽ ഏജൻസികളെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയിൽനിന്നു കോവിഷീൽഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ഇതോടൊപ്പം യു.എ.ഇയിൽ...
കേരള സാഹിത്യ അക്കാദമിയുടെ പുസ്തകശേഖരത്തിൽ ഇനി ദുബായ് ഭരണാധികാരിയുടെ പുസ്തകവും.
യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ്സ് ഹൈനസ് ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി യുഎഇയിലെ ടീം ടോളറൻസ് സൗഹൃദ കൂട്ടായ്മ
കേരള സാഹിത്യ അക്കാദമിയുടെ പുസ്തകശേഖരത്തിലേക്ക് ഷെയ്ക്ക്...
പ്രവാസികളുടെ മടങ്ങി വരവ്, പ്രതിസന്ധികൾ വിഷയങ്ങളിൽ സന്താരാഷ്ട്ര സെമിനാർ പരമ്പര സംഘടിപ്പിക്കുന്നു.
ഗൾഫ് രാജ്യങ്ങളിലെ വിവിധ തൊഴിൽമേഖലകളിൽ കഴിഞ ഒരു പതിറ്റാണ്ടിലേറെ കണ്ടുവരുന്ന മാറ്റങ്ങൾ താൽക്കാലിക അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന വിദേശതൊഴിലാളികളെ അവരവരുടെ നാടുകളിലേക്ക് തിരികെ വരാൻ പ്രേരിപ്പിക്കുന്ന രീതിയിൽ ശക്തമായി കഴിഞ്ഞു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ...
ഒന്നര വർഷത്തിന് ശേഷം ഓഗസ്റ്റ് 1 മുതല്‍ കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശനാനുമതി..
കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി ഏര്‍പ്പെടുത്തിയിരി ക്കുന്ന വിലക്കാണ് കുവൈത്ത് മന്ത്രിസഭ നീക്കാനൊരുങ്ങുന്നത്. വാക്‌സിൻ സ്വീകരിച്ച കുവൈറ്റ് താമസ വിസയുള്ള വിദേശികൾക്ക് ആഗസ്റ്റ് ഒന്ന് മുതൽ...
തൃശ്ശൂർ സ്വദേശി ഒമാനിൽ മരിച്ചു ..
തൃശ്ശൂർ സ്വദേശി ഒമാനിൽ മരിച്ചു. കാട്ടകമ്പാൽ ചിറയൻകാട് സ്വദേശി കുന്നത്തുവളപ്പിൽ മുഹമ്മദ് മകൻ ഖമറുദ്ദീനാണ് (51) മരിച്ചത്. സൊഹാറിലെ റാണി ജ്യൂസ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.