ആധാർ ദുരുപയോഗം തടയാനുള്ള നിർദ്ദേശവുമായി കേന്ദ്രസർക്കാർ, ഇനി കാർഡിലെ അവസാന നാലക്ക നമ്പർ മാത്രം,...

ന്യൂഡൽഹി: ആധാർ ദുരുപയോഗം തടയാനുള്ള നിർദ്ദേശവുമായി കേന്ദ്രസർക്കാർ. മാസ്ക് ചെയ്ത ആധാർ കാർഡ് നൽകണമെന്നാണ് പുതിയ നിർദ്ദേശം. കാർഡിലെ അവസാന നാലക്ക നമ്പർ മാത്രം കാണുന്നതാണ് മാസ്ക്ചെയ്ത ആധാർ കോപ്പി. myaadhaar.uidai.gov.in എന്ന...
thrissur-medical-collage

തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള അറിയിപ്പ്… 

തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ യൂറോളജി വിഭാഗത്തിൽ ഉണ്ടായിരുന്ന 2 ഡോക്ടർമാരിൽ ഒരു ഡോക്ടർ സ്ഥലം മാറ്റം ലഭിച്ച് പോയി അതിനാൽ യൂറോളജി വിഭാഗത്തിലേക്കുള്ള ഒ.പി ടിക്കറ്റ്, യൂറോളജി ഒ.പി ദിവസം ഇന്ന്...

ഒരു വർഷത്തേക്ക് നാട് കടത്തി…

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തൂവൽ എന്നു വിളിക്കുന്ന ചേലക്കര കൽത്തൊട്ടി, പരളാശ്ശേരി വീട്ടിൽ ജിഷ്ണു(24)നെ തൃശൂർ DIG യുടെ ഉത്തരവു പ്രകാരം ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ നിന്നും നാടുകടത്തിയത്.

പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്..

സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇന്ന് ഞായറാഴ്ച പോളിയോ തുള്ളിമരുന്ന് നൽകും. രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് പോളിയോ ബൂത്തുകളുടെ പ്രവർത്തനം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി തുള്ളിമരുന്ന് നൽകും....

ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ വിമാനം റൊമാനിയയിൽ നിന്ന് പുറപ്പെട്ടു..

ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ വിമാനം റൊമാനിയയിൽ നിന്ന് പുറപ്പെട്ടു. ഉക്രെയ്നിൽ നിന്ന് 219 ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ വിമാനം റൊമാനിയയിൽ നിന്ന് പറന്നുയർന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍...

വിദ്യാർത്ഥിനികളുടെ തട്ടം മാറ്റിച്ചു….. തിരുവനന്തപുരത്തെ സെന്റ് റോഷ് കോൺവന്റ് സ്കൂളിലാണ് സംഭവം..

നീ. കഴിഞ്ഞ രണ്ടാഴ്ചയായി സ്കൂൾ ഗെയ്റ്റിൽ വച്ച് വിദ്യാർത്ഥിനികളുടെ ഷാൾ മാറ്റുന്നത് തുടരുകയായിരുന്നു. തട്ടം മാറ്റിയ ശേഷം മാത്രമെ വിദ്യാർത്ഥിനികളെ ക്ലാസിൽ കയറ്റുമായിരുന്നുള്ളു. ഇതേതുടർന്ന് സ്കൂളിന് മുന്നിൽ രക്ഷകർത്താക്കളുടെ പ്രതിഷേധം നടന്നു. വിഷയത്തിൽ വിദ്യാഭ്യാസ...

കേരളത്തില്‍ 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂര്‍ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220,...

മലപ്പുറത്ത് ഏഴ് വയസുകാരന്‍ മരിച്ചത് ഷിഗല്ല ബാധിച്ചെന്ന് സംശയം… 

മലപ്പുറം : മലപ്പുറം പുത്തനത്താണിയി ലെ ഏഴു വയസുകാരന്റെ മരണം ഷിഗല്ല കാരണമെന്നാണ് സംശയം . വെള്ളിയാഴ്ചയാണ് ഏഴുവയസുകാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വയറിളക്കത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനങ്ങള്‍...

ഗവ. മെഡിക്കല്‍ കോളജില്‍ വന്‍ അഗ്നിബാധ…

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജില്‍ വന്‍ അഗ്നിബാധ. അഗ്നിരക്ഷ സേനയെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക്വാ​ര്‍​ട്ടേ​ഴ്​​സി​ന​രി​കെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സ​മീ​പ​ത്തു​ള്ള ക​ച്ച​വ​ട​ക്കാ​ര്‍ മാ​ലി​ന്യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ത​ള്ളു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​ത് കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​താ​ണ്...
Thrissur_vartha_district_news_malayalam_private_bus

ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ​ഗതാ​ഗതത്തിന് പകരമായി കൂടുതൽ കെ.എസ്.ആർ.ടി.സി...

തൃശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ​ഗതാ​ഗതത്തിന് പകരമായി കൂടുതൽ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുകൾ നടത്തുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു. നിലവിൽ തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും,...
Covid-updates-thumbnail-thrissur-places

സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും...

സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടു. ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2,350 രൂപ,...

മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി കുന്നംകുളം സ്വദേശി ഉൾപ്പടെ 3 പേർ അറസ്റ്റിൽ..

കുന്നംകുളം:5 ഗ്രാം എം.ഡി.എം.എ യുമായി 3 യുവാക്കളെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ എരുമപ്പെട്ടി ഇന്‍സ്‌പെക്ടര്‍ കെ.കെ ഭൂപേഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെ ബൈക്കില്‍ വരുകയായിരുന്ന മൂന്ന് പേരെ...
error: Content is protected !!