വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റൗണ്ടിൽ ഗതാഗതം നിയന്ത്രിക്കും.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സ്വരാജ് റൗണ്ടിൽ രാത്രി 10 മുതൽ അഞ്ചു വരെ ഗതാഗതം നിയന്ത്രിക്കും. അമൃത് പദ്ധതിയുടെ ഭാഗമായി തേക്കിൻകാട് മൈതാനത്തേക്ക് പൈപ്പിനു കുഴിയെടുക്കാനായി റോഡ് മുറിക്കുന്ന തിനാലാണ് ഈ...
ഇന്ന് റേഷൻ വ്യാപാരികളുടെ സമരം..
വിവിധ വിഷയങ്ങളുന്നയിച്ച് ഇന്ന് (ചൊവ്വാഴ്‌ച) റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് റേഷൻ വ്യാപാരികളുടെ കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. രാവിലെ 10ന് താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ വ്യാപാരികൾ ധർണ നടത്തും.
തീപിടുത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സ്വന്തംനിലയിൽ വീടു നിർമ്മിച്ചു നൽകുമെന്ന്...
കുവൈത്തിലെ മാംഗെഫിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി തോപ്പിൽ വീട്ടിൽ ബിനോയ് തോമസി (44) ന്റെ കുടുംബത്തിന് സ്വന്തം നിലയിൽ വീടു നിർമ്മിച്ചു നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ബിനോയിയുടെ മൃതദേഹം...
ഓണപ്പരീക്ഷ 16 മുതൽ 24 വരെ.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദവാർഷിക പരീക്ഷ ഈ മാസം 16 മുതൽ 24 വരെ നടക്കും. ഓഗസ്റ്റ് 25-ന് വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ നടത്തും. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തല പരീക്ഷകൾ...
വാടാനപ്പള്ളി ജലവിതരണം തടസ്സപ്പെടും, വലപ്പാട് വൈദ്യുതി മുടങ്ങും.
ജല അതോറിറ്റി സെക്‌ഷനിലെ പ്രധാന വിതരണ പൈപ്പ് ലൈൻ ചൂലൂർ പള്ളിക്കു സമീപം പൊട്ടിയത്പരിഹരിക്കുന്ന തിനാൽ ഇന്നു മുതൽ 12 വരെ എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, എങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ ജലവിതരണം...
സംസ്ഥാന പട്ടയ മേള മെയ് 14ന് തൃശൂരിൽ…
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന മുദ്രാവാക്യം ഉയർത്തി റവന്യൂ വകുപ്പ്. സംഘടിപ്പിക്കുന്ന സംസ്ഥാനതല പട്ടയ വിതരണത്തിന്റെ...
തൃശ്ശൂർ ആസ്ഥാനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ 143 കോടി ED മരവിപ്പിച്ചു
തൃശ്ശൂർ ആസ്ഥാനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മരവിപ്പിച്ചു. മണപ്പുറം ഫിനാൻസിന്റെ തൃശ്ശൂരിലെ ആറ് കേന്ദ്രങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്.
ഇ.ഡി. റെയ്ഡുമായി സഹകരിക്കുന്നുണ്ടെന്നും...
അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിൽ : ആരോഗ്യം തൃപ്തികരം
ചിന്നക്കനാലിൽ വനം വകുപ്പിന്റെ പ്രത്യേക ദൗത്യത്തിൽ പിടികൂടിയ അരിക്കൊമ്പൻ എന്ന ആന തമിഴ്നാട്അതിർത്തിയിൽആണെന്ന് പുതിയ വിവരം . പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ അരിക്കൊമ്പനെതുറന്നുവിട്ടതിന് ശേഷവും ആനയെ വിടാതെ നിരീക്ഷിച്ചുവരികയാണ് വനംവകുപ്പ് സംഘം.
ജിപിഎസ്...
തൃശ്ശൂർ ഉൾപ്പടെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്.
സംസ്ഥാനത്ത് അതിശക്തമായ മഴക്കുള്ള സാദ്യതയെ കണക്കിലെടുത്ത് 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശ്ശൂർ , എറണാകുളം , ഇടുക്കി , പത്തനംതിട്ട എന്നീ ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.
തൃശ്ശൂർ ഹോട്ടലുകളിൽ സിവിൽ സപ്ലൈസ് സ്‌ക്വാഡ് പരിശോധന.
തൃശ്ശൂർ പൂരം മുന്നൊരുക്കത്തിന്റെ ഭാഗമായി നഗരത്തിലെ ബേക്കറികളിലും ഹോട്ടലുകളിലും സിവിൽ സപ്ലൈസ്സ്‌ക്വാഡുകൾ പരിശോധന ശക്തമായി തുടരുന്നു . അമിതവില ഈടാക്കരുതെന്നും ഗുണമേന്മയുള്ള ഭക്ഷണപദാർഥങ്ങളേ വിതരണം ചെയ്യാവൂവെന്നും നിർദേശം നൽകുകയും ചെയ്യുന്നുണ്ട്.
വിലനിലവാരം പ്രദർശിപ്പിക്കാതിരിക്കുക, അമിതവില...
തൃശ്ശൂർ പൂരം: ഹെലികോപ്ടർ, ഹെലി കാം എയർഡ്രോൺ, ജിമ്മി ജിഗ് ക്യാമറകൾ എന്നിവക്കും നിരോധനം.
തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് ശ്രീ വടക്കുംനാഥൻ ക്ഷേത്രമൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും കൂടുതൽ നിയന്ത്രണങ്ങൾ . തൃശ്ശൂർ പൂരം നടക്കുന്ന തിയ്യതികളായ ഏപ്രിൽ 28, 29, 30 മെയ് ഒന്ന് എന്നീ തീയതികളിൽ ഹെലികോപ്ടർ, ഹെലി...
സാമ്പിൾ വെടിക്കെട്ട്: സ്വരാജ് റൗണ്ടിലും, തേക്കിൻകാട് മൈതാനിയിലും നിയന്ത്രങ്ങൾ ഇങ്ങനെ.
വെള്ളിയാഴ്ച നടക്കുന്ന തൃശ്ശൂർ പൂരം സാമ്പിൾ വെടിക്കെട്ടിന്റെ സുഗമമായ നടത്തിപ്പിനായി രാവിലെ മുതൽസ്വരാജ് റൌണ്ടിലും, തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പ്രദേശത്തും വാഹന പാർക്കിങ്ങ്നിരോധിച്ചിട്ടുണ്ട്.
ഉച്ചക്ക് 3 മണിമുതൽ സ്വരാജ് റൌണ്ടിലും സമീപ റോഡുകളിലും...