പഴകിയ പാലിൽ പാർസൽ ജ്യൂസ്; ബേക്കറിക്കെതിരെ നടപടി..

കാലാവധി കഴിഞ്ഞ പാക്കറ്റ് പാൽ ഉപയോഗിച്ച് ജ്യൂസ്‌ ഉണ്ടാക്കി വിൽപന നടത്തിയ തിരുവില്വാമലയിലെ ബേക്കറിക്കെതിരേ നടപടി. ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ്‌ പഴകിയ പാൽ കണ്ടെത്തിയത്. പാർസൽ ജ്യൂസ്‌ നൽകിയിരുന്ന ഇവിടെനിന്ന്‌ കാലാവധി കഴിഞ്ഞ 21...

ചുരുങ്ങിയ ചിലവിൽ ഭക്ഷണം വിളമ്പാൻ പൊയ്യയിൽ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു..

കൊടുങ്ങല്ലൂരിലെ ആദ്യ ജനകീയ ഹോട്ടല്‍ പൊയ്യയില്‍ പ്രവര്‍ത്ത നമാരംഭിച്ചു. കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച ഹോട്ടലില്‍ 20 രൂപയ്ക്കാണ് ഊണ് നൽകുന്നത്. പാഴ്സലായി വീടുകളില്‍ എത്തിച്ചു നൽകുന്നതിന് 25 രൂപയാണ് നിരക്ക്. ലോക്ക്ഡൗണ്‍ ആയതിനാൽ...

വെള്ളംകുടി മുട്ടിക്കാതെ വാട്ടർ അതോറിറ്റി..

ലോക്ക് ഡൗൺ കാലത്തും കേരള വാട്ടർ അതോറിറ്റി തൃശ്ശൂർ സർക്കിളിന് കീഴിലുള്ള എല്ലാ പദ്ധതികളിൽ നിന്നുമുള്ള കുടിവെള്ളവിതരണം കാര്യക്ഷമമായി മുടങ്ങാതെ നടത്തുന്നുണ്ട്. പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ, മോട്ടോർ പമ്പ് സെറ്റുകളുടെ കേടുപാട് തീർക്കൽ...

റേഷൻ രണ്ടു സംസ്ഥാനങ്ങളിൽ; മയിലാടുംപാറ എൻ.സിയിൽ അരിയെത്തിച്ച് മലക്കപ്പാറ പോലീസ്

അതിർത്തി ഗ്രാമമായ മയിലാടുംപാറ എൻ.സി നിവാസികൾ പോലീസിന്റെ കരുതൽ മൂലം ഏറെ ആശ്വാസത്തിലാണ് ഇപ്പൊൾ. തമിഴ്‌നാടിന്റെ വാൽപ്പാറയ്ക്കും കേരളത്തിന്റെ മലക്കപ്പാറയ്ക്കും ഇടക്കുള്ള ഇൗ പ്രദേശത്ത് താമസിക്കുന്ന 19 തേയിലത്തൊഴിലാളി കുടുംബങ്ങളുടെ കഷ്ടപ്പാട് തിരിച്ചറിഞ്ഞ...
error: Content is protected !!