നഗരത്തിൽ ഡ്രോൺ നിയന്ത്രണം.
2024 വർഷത്ത ബോൺ നതാലെ ക്രിസ്തുമസ്സ് ആഘോഷത്തി നോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 27.12.2024 തിയ്യതി കാലത്ത് 8.00 മണിമുതൽ 28.12.2024 തിയതി കാലത്ത് 8.00 മണിവരെ തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ സ്വരാജ്...
അർജന്റീന ടീം കേരളത്തിലെത്തും..
ലോകചാമ്പ്യന്മാരായ അർജൻ്റീന ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ. സൂപ്പർ താരം ലയണൽ മെസ്സി അടക്കമുള്ള ടീമംഗങ്ങൾ മത്സരത്തിൽ പങ്കെടുക്കും. മത്സര വേദിയായി കൊച്ചിയെ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തൃശൂരിലെ എസ് ബി ഐയുടെ എ ടി എമ്മുകളില്‍ കവർച്ച നടത്തിയ ആറംഗ സംഘം...
മക്കല്‍: തൃശൂരിലെ എസ് ബി ഐയുടെ എ ടി എമ്മുകളില്‍ കവർച്ച നടത്തിയ ആറംഗ സംഘം പിടിയില്‍. തമിഴ്‌നാട് നാമക്കലിനടുത്തുനിന്നാണ് കവർച്ചാ സംഘം പിടിയിലായത്.കണ്ടെയ്‌നർ ലോറിയില്‍ സഞ്ചരിക്കുന്നതിനിടയിലാണ് ഹരിയാന സ്വദേശികളായ പ്രതികള്‍ അറസ്റ്റിലായത്....
നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തു. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. തൃശൂര്‍...
കുവൈറ്റ് ദുരന്തത്തിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചെന്ന് സ്ഥിരീകരണം.
കുവൈറ്റ് ദുരന്തത്തിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചെന്ന് സ്ഥിരീകരണം. കുവൈറ്റിലെ തീപിടുത്തം നടന്ന ഫ്ലാറ്റിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി...
ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും..
കേരളത്തില്‍ മെയ് മാസം അവസാനത്തോടെ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥ കേന്ദ്രം. അടുത്ത 36 മണിക്കൂറില്‍ കാലവര്‍ഷം തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാനാണ് സാധ്യത.
തെക്കന്‍ തമിഴ്‌നാടിന് മുകളിലായി...
മൂന്നു ജില്ലകളിൽ വെസ്റ്റ്നൈൽ പനി.
തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, ജില്ലകളിൽ വെസ്റ്റ്നൈൽ പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് എല്ലാ ജില്ലകൾക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. അഞ്ചു ദിവസത്തിനിടെ ഏഴു പേർക്ക് രോഗം പിടിപെട്ടു. തൃശ്ശൂർ വാടാനപ്പള്ളിയിൽ ഒരാളുടെ മര...
തൃശ്ശൂർ ശക്തൻ മാർക്കറ്റിന് സമീപം കാറിന് തീപിടിച്ചു.
തൃശ്ശൂർ ശക്തൻ മാർക്കറ്റിന് സമീപം കാറിന് തീപിടിച്ചു. ചാലക്കുടി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത് ഫയർഫോഴ്സെത്തി തീയണച്ചു; ആളപായമില്ല.
വി.ഐ.പിയായി 109 കാരിയായ ജാനകി.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രചാരണാര്‍ഥം തയ്യാറാക്കിയ വി.ഐ.പി ജില്ലാതല വീഡിയോ പ്രകാശനം തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നിലെ...
മനക്കൊടി – ചേറ്റുപുഴ പാടശേഖരത്തിലെ തീ പിടുത്തം നഷ്ടം 50 ലക്ഷം കടക്കും..
മനക്കൊടി: ചേറ്റുപുഴ പാടത്തുണ്ടായ തീപ്പിടുത്തത്തിൽ ജൽജീവൻ മിഷൻ പദ്ധതിക്കായി കെഎൽഡിസി ബണ്ടിനു സമീപം കൂട്ടിയിട്ടിരുന്ന ഹൈ ഡെൻസിറ്റി പോളിത്തീൻ പൈപ്പുകൾ കത്തിച്ചാമ്പലായി. ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തൃശൂരിൽ...
6 വയസുകാരിയെ കാണാതായ സംഭവം സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേർ കസ്റ്റഡിയിൽ..
കൊല്ലത്ത് ആറ് വയസുകാരിയെ കാണാതായ സംഭവത്തില്‍ തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തും പൊലീസ് പരിശോധന. ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്‍ററിലാണ് പൊലീസ് പരിശോധന നടത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേർ കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു...
ഐഎസ് ഭീകരരുടെ കേരളത്തിലെ സാന്നിധ്യം കേരളാ പൊലീസ് അന്വേഷണം ആരംഭിച്ചു….
ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലെത്തിയിരുന്നു എന്ന ഡൽഹി പൊലീസിന്റെ കണ്ടെത്തലിൽ അന്വേഷണം ആരംഭിച്ച് കേരളാ പൊലീസ് . ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെട്ടു. കേരളാ...







