റെയിൽവേ പാർക്കിംഗ് തീപിടിത്തം: നഷ്ടപരിഹാരം തേടി ഉടമകൾ ഉപഭോക്തൃ കോടതിയിലേക്ക്
റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിലുണ്ടായ വൻ തീപിടിത്തത്തിൽ ബൈക്കുകൾ കത്തിനശിച്ച സംഭവത്തിൽ ഉടമകൾ നിയമനടപടിക്കൊരുങ്ങുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൺസ്യൂമർ കോടതിയിൽ ഹർജി നൽകാനാണ് ഉടമകളുടെ തീരുമാനം. 'ടു വീലർ യൂസേഴ്‌സ് അസോസിയേഷൻ' സംഘടിപ്പിച്ച...
തൃശ്ശൂർ ജില്ലയിലെ ബാങ്കുകളിൽ അവകാശികളില്ലാതെ 241.27 കോടി രൂപ നിങ്ങളുടെ പണം ക്യാമ്പയിൻ മെഗാ...
തൃശ്ശൂർ ജില്ലയിലെ ദേശസാത്കൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി പത്ത് വർഷത്തിലേറെയായി അവകാശവാദമില്ലാതെ കിടക്കുന്ന നിക്ഷേപം 241.27 കോടി രൂപ. 10.55 ലക്ഷം അക്കൗണ്ടുകളിലായാണ് ഈ തുക.
അവകാശപ്പെടാത്ത നിക്ഷേപങ്ങൾ തിരികെ നൽകുന്നതിനായി ധനകാര്യ സേവന...
വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ തീ കൊളുത്തി മ രിച്ച നിലയില്‍ കണ്ടെത്തി.
തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ തീ കൊളുത്തി മ രിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമല സ്വദേശി ഷാരോണിന്റെ ഭാര്യയായ 20 കാരി അർച്ചനയാണ് മരി ച്ചത്. നാലു മണിയോടെ ഇവരുടെ...
മലക്കപ്പാറയിൽ നാലു വയസ്സുകാരനെ പുലി ആക്രമിച്ചു..
ചാലക്കുടി: മലക്കപ്പാറയിൽ നാലു വയസ്സുകാരനെ പുലി ആക്രമിച്ചു. ഇന്ന് പുലർച്ചെ 2.15 ഓടെയാണ് സംഭവം. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ കിടന്നുറങ്ങുകയായിരുന്ന അതിരപ്പിള്ളി വീരാൻ കുടി ഉന്നതിയിൽ താമസിക്കുന്ന ബേബിയുടെ മകൻ രാഹുൽ...
തൃശ്ശൂരിൽ പതമഴ (ഫോം റൈൻ) പെയ്തു.
തൃശ്ശൂരിൽ ഇന്ന് പതിവിലും വ്യത്യസ്ത്ഥമായി പതമഴ (ഫോം റൈൻ) പെയ്തു. തൃശ്ശൂരിൽ അമ്മാടം കോടന്നൂർ ഭാഗത്താണ് പത മഴ പെയ്തത്. വേനൽ മഴ പെയ്യുമ്പോൾ ചിലയിടങ്ങളിൽ ഉണ്ടാകുന്ന പ്രതിഭാസമാണ് ഇതെന്ന് വിദഗ്‌ധർ പറയുന്നു...
ഗൂഗിൾ പേജുകൾ റിവ്യൂ ചെയ്യാം എന്ന പേരിൽ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്‌ത് 22...
ഗൂഗിൾ പേജുകൾ റിവ്യൂ ചെയ്യാം എന്ന പേരിൽ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്‌ത് 22 ലക്ഷം രൂപ തട്ടിച്ച രണ്ടുപേരെ പൂനെയിൽ നിന്ന് പിടികൂടി. ചാവക്കാട് സ്വദേശിനിയുടെ പണമാണ് നഷ്ടമായത്. മഹാരാഷ്ട്ര പൂനെ...
ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന ബില്യൻ ബീസ് ട്രേഡിങ്ങ് തട്ടിപ്പ്..
ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന ബില്യൻ ബീസ് ട്രേഡിങ്ങ് തട്ടിപ്പ് കേസിൽ പണം തിരികെ ആവശ്യപ്പെട്ട നിക്ഷേപകരോട് ഉടമകളിൽ ഒരാൾ കള്ളപണം എത്തുന്നുണ്ട് എന്ന് പറയുന്ന ഫോൺ സംഭാഷണം പുറത്ത്. തട്ടിപ്പിലെ കള്ളപണ ഇടപാടിനെ...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പണം തിരികെ നൽകും..
കണ്ടു കെട്ടിയ പണം തിരികെ നൽകുമെന്ന് ഇഡി. സമാന കേസുകളിലെ പണവും തിരികെ നൽകും. പിടിച്ചെടുത്ത മുഴുവൻ പണവും ബാങ്കിന് നൽകും. ബാങ്ക് വഴി നിക്ഷേപകർക്ക് പണം തിരികെ നൽകും.'പണം നഷ്ടപ്പെട്ടവർക്ക് ബാങ്കിനെ...
താമരവെള്ളച്ചാല്‍ മേഖലയിൽ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു
അറുപതു വയസ്സുകാരനായ ആദിവാസിയെ കാട്ടാന ചവിട്ടി ക്കൊ ന്നു.. താമരവെള്ളച്ചാല്‍ മേഖലയിലാണ് സംഭവം. വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് പ്രഭാകരൻ എന്നയാളെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.
മകനും മരുമകനു മൊപ്പമാണ് പ്രഭാകരൻ വനത്തിൽ പോയത്....
ആന ചികിത്സ ദൗത്യം വിജയം. ആനയെ ആംബുലസിൽ കയറ്റി കോടനാട്ടേക്ക്…
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനക്കായുള്ള ചികിത്സ ദൗത്യം വിജയം. കുങ്കിയാനകളുടെ സഹായത്താൽ മയക്കുവെടി വെച്ച് വീണു കിടന്നിരുന്ന ആനയെ എഴുന്നേൽപ്പിച്ചു. ഇന്ന് രാവിലെ മുതലാണ് ആംബുലസിൽ കയറ്റി കോടനാട്ടേക്ക് തുടർ ചികിത്സക്കായി കൊണ്ടുപോകാനുള്ള...
ലഹരി ഉപയോഗം തടഞ്ഞതിന്റെ പേരിൽ മാതാവിനെ കത്തി കൊണ്ട് കഴു ത്തറുത്ത മകൻ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: ലഹരി ഉപയോഗം തടഞ്ഞതിന്റെ പേരിൽ മാതാവിനെ കത്തി കൊണ്ട് കഴു ത്തറുത്ത മകൻ അറസ്റ്റിൽ. അഴിക്കോട് മരപ്പാലം സ്വദേശി അഴിവേലിക്കകത്ത് മുഹമ്മദ് (26) നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. മരപ്പാലം...
മരക്കഷണം കൊണ്ട് തലയ്ക്കടിച്ചു. തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൊല പാതകം.
തൃശൂരില്‍ ജുവനൈല്‍ ഹോമില്‍ അന്തേവാസിയെ കൊല പ്പെടുത്തി. പതിനെട്ടുകാരനായ ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് കൊല്ല പ്പെട്ടത്. മറ്റൊരു അന്തേവാസിയായ പതിനേഴുകാരനാണ് തലയ്ക്കടിച്ചത്. രാവിലെ 6.45ന് മരക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ രാത്രി...









