ഷോക്കേറ്റ് മധ്യവയസ്കൻ മ രിച്ചു..

തൃശൂർ: കുരിയച്ചിറ ദേശായി ഹോംസ് അപ്പാർട്ട്മെന്റ്സിന് സമീപം വീട്ടിൽ ഷോക്കേറ്റ് മധ്യവയസ്കൻ മ രിച്ചു. കുരിയച്ചിറ കണ്ണമ്പുഴ ബിജു (53) ആണ് മരി ച്ചത്. ഒല്ലൂർ ആക്ട്സ് പ്രവർത്തകർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മര ണം സംഭവിക്കുകയായിരുന്നു.