
വെട്ടിക്കല്ലിൽ: ടിപ്പറിന് പുറക്കിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. KL31D 1783 എന്ന ബൈക്ക് യാത്ര കാരനാണ് പരിക്കേറ്റത്. ദേശീയപാതയിൽ ടയർ മാറ്റിയിടുന്നതിനായി നിർത്തിയിട്ട ടിപ്പറിന് പുറകിൽ ബൈക്ക് ഇടിച്ച് കയറി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.