ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള സർക്കാർ വെറ്ററിനറി ആശുപത്രിയിലും മോഷണം..

എറവ്: ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള സർക്കാർ വെറ്ററിനറി ആശുപത്രിയിലും മോഷണം. ക്ഷേത്ര കൗണ്ടർ കുത്തിപ്പൊളിച്ച് 25000 രൂപ കവർന്നു. വെറ്ററിനറി ആശുപത്രിയിൽ നിന്ന് ആയിരത്തിൽ പരം രൂപയും മോഷണം പോയി. മോഷ്ട‌ാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്