പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. കയ്പമംഗലം മൂന്ന് പീടിക ബീച്ച് റോഡിലെ മഹ്ളറ സെന്ററിന് വടക്ക് ഇല്ലത്ത് പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ട് വയസ്സും അഞ്ച് വയസ്സും ഉള്ള കുട്ടികളുമായാണ് ശിഹാബ് കിണറ്റിൽ ചാടിയത്. കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ശിഹാബിനെ പുറത്തെടുത ഉടൻ തന്നെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിഹാബ് മരിക്കുകയായിരുന്നു.

Kalyan thrissur vartha