കടന്നൽ കുത്തേറ്റ് തൊഴിലാളികൾക്ക് പരിക്ക്.. 2022-12-02ShareFacebookTwitterLinkedinTelegramWhatsApp തിരുവില്വാമല മലേശമംഗലം പുനർജനി മലയിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് തൊഴിലാളികൾക്ക് പരിക്ക്. തിരുവില്വാമല മലവട്ടം സ്വദേശികളായ പാറു,മീനാക്ഷി, എന്നിവർക്കാണ് പരിക്കേറ്റത്.