
ചെന്ത്രാപ്പിന്നി സ്വദേശി പുത്തൂര്‍ അനീഷിന്റെ മകള്‍ ഇഷാനി (രണ്ട്), പുത്തൂര്‍ ഷണ്മുഖന്റെ ഭാര്യ സുഭാഷിണി (62), കൂളിമുട്ടം സ്വദേശി പുന്നിലത്ത് മുഹമ്മദ് ഇസ്മയില്‍ (35), കൂളിമുട്ടം ഉണ്ണിയംപാട്ട് ഷെഫീര്‍ (33),
ഭാര്യ സൂലാഫ (37), പെരിഞ്ഞനം സ്വദേശി കിഴക്കേപ്പുരക്കല്‍ മണി (60), ശ്രീനാരായണപുരം കൊല്ലംപറമ്പില്‍ സ്വപ്ന കിരണ്‍ (39), ചെന്ത്രാപ്പിന്നി സ്വദേശി മാരാത്ത് അതുല്‍കൃഷ്ണ (19), അഴിക്കോട് കളത്തിപ്പറമ്പില്‍ ഷാജി (50),

പറവൂര്‍ ഏഴിക്കര കിഴക്കേമഞ്ഞപ്രയില് സുഭാഷിണി (63), പൊയ്യ പാറക്കല്‍ വിജയന്(62) കരൂപ്പടന്ന സ്വദേശി അറക്കല്‍വീട്ടില്‍ മുഹമ്മദ് അദല്‍ (21), കീഴ്പിള്ളിക്കര കറപ്പംവീട്ടില്‍ ഷെരീഫ (53), തൊയക്കാവ് നാലകത്ത് നഫീസ (67), പറവൂര്‍ കാനാടി ജഗല്സന് (63), കൊടുങ്ങല്ലൂര്‍ കണ്ണംപുള്ളി അജിത്ത് (36), എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.






