ഇസ്രയേലിൽ തട്ടിപ്പ് നടത്തി മുങ്ങിയ ദമ്പതികൾക്കെതിരെ ചാലക്കുടിയിൽ കേസെടുത്തു..

police-case-thrissur

ഇസ്രയേലിൽ തട്ടിപ്പ് നടത്തി മുങ്ങിയ ദമ്പതികൾക്കെതിരെ ചാലക്കുടിയിൽ കേസെടുത്തു. പ്രവാസി മലയാളികളിൽ നിന്ന് തട്ടിയത് 50 കോടി രൂപ. പ്രതികളായ ചാലക്കുടി സ്വദേശി ലിജോ ജോർജ്ജും ഭാര്യയും ഒളിവിൽ. തട്ടിപ്പിനിരയായത് മുന്നൂറിലേറെ ആളുകൾ. ഇവർക്ക് എതിരെ നിരവധി പരാതികൾ വരുന്നുണ്ട്. പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.

Kalyan thrissur vartha