All Kerala NewsLatest infoLatest Newsതൃശൂർ സ്വരാജ് റൗണ്ടിലെ ഇന്ത്യന്‍ കോഫി ഹൗസ് സീല്‍ ചെയ്തു… 2021-08-18ShareFacebookTwitterLinkedinTelegramWhatsApp തൃശൂർ സ്വരാജ് റൗണ്ടിലെ ഇന്ത്യന്‍ കോഫി ഹൗസ് കോര്പ്പറേഷന് ആരോഗ്യ വിഭാഗം സീല്‍ ചെയ്തു. ഹോട്ടലില്‍ ഇരുത്തി ഭക്ഷണം നല്‍കിയതിനാണ് നടപടി.