കോവിഡ് വാർഡിൽ മരണം കണ്ടു പേടിച്ച് താഴത്തെ നിലയിലേക്ക് ഓടിയിറങ്ങിയ ആൾ അവിടെ കുഴഞ്ഞു വീണു മരണപ്പെട്ടു.

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് വാർഡിൽ മരണം കണ്ടുപേടിച്ച് ഓക്സിജൻ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് ഓടിയിറങ്ങിയ ആൾ അവിടെ കുഴഞ്ഞു വീണു മരണപ്പെട്ടു. പുത്തൂർ തോണിപ്പാറ തിട്ടത്തുപ്പറമ്പിൽ നാരായണൻ (64വയസ്സ് ) ആണു മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം നടന്നത്.

thrissur news