കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് കേരളത്തിൽ…

കേന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ ഇ​ന്ന് കേ​ര​ള​ത്തി​ൽ. ബി​.ജെ​.പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉദ്ഘാ​ട​നം ചെ​യ്യാ​ൻ വേണ്ടി ഇന്ന് വൈ​കി​ട്ട് 6.30ന് ​അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന അ​മി​ത് ഷാ ​ഞാ​യ​റാ​ഴ്ച രാ​വി​ലെ റോ​ഡ് മാ​ർ​ഗം ക​ന്യാ​കു​മാ​രി​യി​ലേ​ക്കു പോ​കും. വൈ​കീ​ട്ട് 5.30ന് ​ശം​ഖു​മു​ഖം ക​ട​പ്പു​റ​ത്ത് ന​ട​ക്കു​ന്ന വി​ജ​യ യാ​ത്ര​യു​ടെ സ​മാ​പ​ന സമ്മേ​ള​നം അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും.