ഒല്ലൂരിൽ ടൂറിസ്റ്റ് ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മ രിച്ചു..

ഒല്ലൂർ കമ്പനിപ്പടിയിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മ രിച്ചു. ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപക ടമുണ്ടായത്. ഓട്ടോ യാത്രക്കാരനായ ഒല്ലൂർ സ്വദേശി എടക്കളത്തൂർ വീട്ടിൽ മെജോറിൻ (45) ആണ് മരി ച്ചത്. ഗുരുത രമായി പരിക്കേറ്റ മെജോറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷി ക്കാനായില്ല. അപ കടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗു രുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.