
കുതിരാൻ തുരങ്കത്തിലുള്ളിൽ ഒന്നിന് പിന്നിൽ ഒന്നായി അഞ്ച് വാഹനങ്ങൾ കൂട്ടി യിടിച്ച് അപ കടം. മൂന്ന് പിക്കപ്പ് വാനുകളും ഒരു ബസും ഒരു ലോറിയുമാണ് അപക ടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ നാലരയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അ പകടം ഉണ്ടായത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാനിലെ ഡ്രൈവർക്ക് പരി ക്കേറ്റിട്ടുണ്ട്. പരി ക്ക് ഗുരു തരമല്ല. വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.






