ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല പ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവ നൊടുക്കി.

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല പ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവ നൊടുക്കി. ചാലക്കുടി പോട്ടയിലാണ് സംഭവം. അതിഥി തൊഴിലാളികളായ ഉമിത്, ഭാര്യ രാധ എന്നിവരാണ് മ രിച്ചത്. നാലുമാസം മുമ്പാണ് ഇരുവരും പോട്ടയില്‍ എത്തിയത്. മൂന്നുദിവസമായി വീടിനു പുറത്ത് ദമ്പതികളെ കണ്ടിരുന്നില്ല. പൊലീസും വീട്ടുടമയും വാതില്‍ ബലമായി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.