മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂടി; ഇന്ന് മുതല്‍ പ്രാബല്യത്തിൽ..

CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 75?

സംസ്ഥാനത്ത് മില്‍മ പാലിനും തൈരിനും ഉയര്‍ത്തിയ വില ഇന്ന് മുതല്‍ പ്രാബല്യത്തിൽ. പാലിന് ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപയും വർധിപ്പിച്ചു. മറ്റു പാൽ ഉൽപന്നങ്ങൾക്ക് വരും ദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട്.