ആളൊഴിഞ്ഞ പറമ്പിൽ ക ഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു…

kanjavu arrest thrissur kerala

തളിക്കുളം: ആളൊഴിഞ്ഞ പറമ്പിൽ ക ഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.. കല്ലുംകടവ് സ്വദേശി അശ്വിൻ രാജ് (18) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.