All Kerala NewsLatest infoLatest Newsനെല്ലങ്കരയിൽ പോലീസിനെ ഗുണ്ടകൾ ആക്രമിച്ചു. 2025-06-28ShareFacebookTwitterLinkedinTelegramWhatsApp തൃശ്ശൂർ: നെല്ലങ്കരയിൽ പോലീസിനെ ഗുണ്ടകൾ ആക്രമിച്ചു. മൂന്ന് പോലീസ് ജീപ്പുകൾ തകർത്തു. ആക്രമിച്ചത് ക മ്പികളും വടി വാ ളുമായി. കൊലക്കേസ് പ്രതി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ.