All Kerala NewsLatest infoLatest Newsമുണ്ടൂരിൽ ബസിന് പിന്നിൽ ബസിടിച്ച് അപ കടം 15 പേർക്ക് പരിക്ക്.. 2025-06-07ShareFacebookTwitterLinkedinTelegramWhatsApp തൃശൂർ: മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 15 പേർക്ക് പരി ക്കേറ്റു. അപ കടം പുലർച്ചെ അഞ്ചു മണിയോടെ കെ എസ് ആർ ടി സി ബസ് ഡ്രൈവറുടെ പരിക്ക് ഗുരു തരം. പരിക്കേ റ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.