മരക്കഷണം കൊണ്ട് തലയ്ക്കടിച്ചു. തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൊല പാതകം.

തൃശൂരില്‍ ജുവനൈല്‍ ഹോമില്‍ അന്തേവാസിയെ കൊല പ്പെടുത്തി. പതിനെട്ടുകാരനായ ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് കൊല്ല പ്പെട്ടത്. മറ്റൊരു അന്തേവാസിയായ പതിനേഴുകാരനാണ് തലയ്ക്കടിച്ചത്. രാവിലെ 6.45ന് മരക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ രാത്രി തര്‍ക്കമുണ്ടായിരുന്നു.