Latest infoLatest Newsഎരുമപ്പെട്ടി കൃഷി ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. 2023-05-17ShareFacebookTwitterLinkedinTelegramWhatsApp എരുമപ്പെട്ടി: കൈക്കൂലി വാങ്ങുന്നതിനിടയിലാണ് എരുമപ്പെട്ടി കൃഷി ഓഫീസറെ വിജിലന്‍സ് പുടികൂടിയത്. എസ് ഉണ്ണികൃഷ്ണന് പിള്ളയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 25000 രൂപ കണ്ടെടുത്തു.