All Kerala NewsLatest infoLatest Newsകൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ.. 2022-10-25ShareFacebookTwitterLinkedinTelegramWhatsApp കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. കോട്ടപ്പുറം ചിറ്റണ്ട ഗ്രൂപ്പ് സ്പെഷൽ വില്ലേജ് ഓഫീസർ വേലൂർ നടുവിലങ്ങാടി ചന്ദ്രനെയാണ് തൃശൂർ വിജിലൻസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 10,000 രൂപ വിജിലൻസ് പിടിച്ചെടുത്തു.