D കാറ്റഗറിയിൽ വരുന്ന പഞ്ചായത്തുകളിൽ ഇന്ന് മുതൽ (29/7/2021 ) പ്രവർത്തിക്കാവുന്നതും അല്ലാത്തതുമായ സ്ഥാപനങ്ങളുടെ വിവരങ്ങൾ…

THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

D കാറ്റഗറിയിൽ വരുന്ന പഞ്ചായത്തുകളിൽ ഇന്ന് മുതൽ (29/7/2021 ) പ്രവർത്തിക്കാവുന്നതും അല്ലാത്തതുമായ സ്ഥാപനങ്ങളുടെ വിവരങ്ങൾ..

(സമയം രാവിലെ 7 മുതൽ വൈകീട്ട് 7 വരെ. ഹോം ഡെലിവറിയും, ആർ.ആർ.ടി പ്രവർത്തകരുടെ സേവനവും ഉപയോഗിക്കാം.) 1- അവശ്യവസ്തുക്കൾ (പലചരക്ക്, പച്ചക്കറി, പഴം, റേഷൻ കട, മാവേലി സ്റ്റോറുകൾ, ആഹാര സാധനങ്ങൾ, പാൽ, പാലുൽപ്പന്നങ്ങൾ, ബേക്കറി, ഇറച്ചി, മീൻ, മൃഗങ്ങളുടെയും പക്ഷികളുടെയും തീറ്റകൾ, വളം പീടിക, കാർഷിക ആവശ്യ സാമഗ്രികൾ വിൽക്കുന്ന കടകൾ.

May_2021-2ads-icl-snowview-

2- സർക്കാർ ഓഫീസുകൾ (വില്ലേജ്, പഞ്ചായത്ത്, രജിസ്ട്രേഷൻ ഓഫീസ് മുതലായവ – 25% ജീവനക്കാർ) 3- ഹോട്ടൽ. 4- വർക്ക് ഷോപ്പ് 5- കള്ള് ഷാപ്പ് 6- വീട് നിർമ്മാണ വസ്തുക്കൾ (ഹോം ഡലിവറി ) 7- അക്ഷയ കേന്ദ്രം. 8- ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ (തിങ്കൾ, ബുധൻ, വെള്ളി പൊതുജനങ്ങൾക്ക്) 9- സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ(മുത്തൂറ്റ്, മണപ്പുറം,വെസ്റ്റേൺ യൂണിയൻ – 3 ദിവസം ( 25% ജീവനക്കാർ) 10- കേബിൾ ടി.വി, ഡി.ടി.എച്ച്- 5 ദിവസം. 11- കൊറിയർ – 5 ദിവസം.

തുറക്കാൻ പാടില്ലാത്തത്...1- തുണിക്കട. 2- ബാർബർ ഷോപ്പ്. 3- ബ്യൂട്ടി പാർലർ. 4- ചെരുപ്പ് കട. 5- ഫേൻസി 6- സ്റ്റുഡിയോ 7- ജ്വല്ലറി 8- തയ്യൽക്കട. 9- റിപ്പയറിങ്ങ് – ഫോൺ, വാച്ച് 10- ആധാരം 11- വാട്ടർ പ്യൂരിഫയർ സ്ഥാപനം.12- കുറിക്കമ്പനി. 13- പണ്ടം പണയം 14- ഫോട്ടോസ്റ്റാറ്റ്/ സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ.