പാട്ടും വരയും നിറയുന്ന വില്ലടം സ്കൂൾ ക്യാമ്പ്…

പാട്ടും വരയും കൊണ്ട് ക്യാമ്പിനെ കലാസമ്പന്നമാക്കി ഏറെ കൗതുമുണർത്തുകയാണ് വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വില്ലടം സ്കൂളിലെ കോവിഡ് - 19 ക്യാമ്പ് അന്തേവാസികൾ .പാലക്കാട് സ്വദേശിയായ സ്വാമിനാഥനും ഒറ്റപ്പാലം സ്വദേശിയായ ഉണ്ണികൃഷ്ണനുമാണ്...

തൃശൂർ പൂരം ഇത്തവണയില്ല: താന്ത്രിക ചടങ്ങുകൾ മാത്രം ക്ഷേത്രത്തിനുള്ളിൽ നടക്കും…

ലോക്ക് ഡൗൺ നീട്ടിയതിനാൽ തൃശൂർ പൂരം ഇത്തവണ ഉണ്ടാകില്ല.മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് പൂരത്തിന്റെ താന്ത്രിക ചടങ്ങുകൾ ക്ഷേത്രത്തിന് അകത്ത് 5 പേരുടെ...

ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 13 പേര്‍ രോഗമുക്തി നേടി..

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍...

ഡൽഹിയിൽ ക്വാറന്റൈൻ പൂർത്തിയാക്കിയ മലയാളികളെ വീടുകളിൽ എത്തിച്ചു

ഡൽഹിയിൽ 20 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ മലയാളികളെ ബസ് മാർഗ്ഗം കേരളത്തിലെത്തിച്ചു. ഇറ്റലിയിൽ നിന്നും വന്ന 45 മലയാളികളെയാണ് കേരളത്തിൽ എത്തിച്ചത്. തൃശൂർ ജില്ലക്കാരായ 9 പേർ സംഘത്തിൽ ഉണ്ടായിരുന്നു.വാളയാർചുരം വഴിയാണിവർ കേരളത്തിലേക്ക്...

വരയുടെ വസന്തകാലം തീർത്ത് ഡാവിഞ്ചി സുരേഷ്

ലോക്ക് ഡൗൺ കാലം വര കൊണ്ടൊരു വസന്തകാലമാക്കി മാറ്റാനാണ് കേരളത്തിന്റെ പ്രിയ കലാകാരൻ ഡാവിഞ്ചി സുരേഷ് തീരുമാനിച്ചത്.അദ്ദേഹം വരയുടെ ഇരുപത്തിരണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ് ഇന്ന്. ഇരുപത്തിയൊന്നാം ദിവസത്തെ വര പ്രവാസികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം...

ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി…

ഇന്ത്യയിൽ ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിയ്ക്കവേ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമം കൊണ്ട് കോവിഡിനെതിരായ പോരാട്ടം...

നാടിന്റെ കാവൽക്കാർക്ക്‌ കരുതലുമായി കുട്ടിപ്പോലീസ്..

കടുത്ത വേനലിലും നാടിന്റെ നന്മക്കായി അശ്രാന്ത പരിശ്രമം നടത്തുന്ന പോലീസുകാർക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും കരങ്ങൾ നീട്ടുകയാണ് സഹോദരങ്ങളായ കുട്ടിപ്പോലീസുകാർ.വടക്കേക്കാട് അണ്ടത്തോട് അഷ്കറിന്റെ ഇരട്ടകുട്ടികളായ റിൻസാനും റിസാനും പാലപ്പെട്ടി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളും...

പഴമയിലേക്കു ഒരു എത്തിനോട്ട’വുമായികുടുംബശ്രീ പാചക മത്സരം…

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവരും ഒരു ലോക്ക് ഡൗൺ കാലത്തേക്ക് ചുരുങ്ങിയിരിക്കുകയാണ്. പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായി ഉള്ള സമയം തള്ളിനീക്കാന്‍ കഷ്ടപ്പെടുകയാണ് ചിലര്‍, എന്നാല്‍ ചിലരാകട്ടെ പുത്തന്‍ ആശയങ്ങളും പുതു...

പോലീസ് സ്റ്റേഷനിൽ മാസ്ക് വിതരണം ചെയ്ത് നമ്മൾ ചാരിറ്റി ട്രസ്റ്റ്….

ചാവക്കാട് പോലീസ് സ്റ്റേഷനിൽ മാസ്ക് വിതരണം ചെയ്തു മാതൃകയാവുകയാണ് നമ്മൾ ചാരിറ്റി ട്രസ്റ്റ്.നമ്മൾ ചാരിറ്റി ട്രസ്റ്റ് പ്രവർത്തകർ സ്വന്തമായി നിർമ്മിച്ച മാസ്ക്കുകളാണ് വിതരണം ചെയ്തത്. ചാവക്കാട് എസ്.ഐ കെ.പി ആനന്ദിന് മാസ്ക് നൽകിക്കൊണ്ട്...

ലോക്ക് ഡൗണിനിടെ ചെങ്ങാലിക്കോടൻ വാഴത്തോട്ടം അജ്ഞാതർ നശിപ്പിച്ചു…

ലോക്ക് ഡൗണിനിടെ ചെങ്ങാലിക്കോടൻ വാഴത്തോട്ടം അജ്ഞാതർ ആയുധമുപയോഗിച്ച് കുത്തി നശിപ്പിച്ചു. വടക്കാഞ്ചേരി എങ്കക്കാട് അക്കരപ്പാടം സ്വദേശിനി ചൊവ്വല്ലൂർ ഷേർളിയും മകൻ ജിന്റോയും പാട്ടത്തിനെടുത്ത കൃഷിയിടത്തിലാണ് സാമൂഹ്യദ്രോഹികളുടെ അതിക്രമം നടന്നത്. ഉപജീവന തൊഴിലിനിടയിലും സമയംകണ്ടെത്തിയാണ്...

തൃശൂരിലേക്ക് വിസ്ക് എത്തുന്നു…

കോവിഡ്‌ 19 രോഗ ബാധിതരുടെ സാമ്പിളുകൾ സുരക്ഷിതമായി എടുക്കുന്നതിനുള്ള വാക് ഇൻ സാമ്പിൾ കിയോസ്ക് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സ്ഥാപിക്കും. യൂണിവേഴ്സൽ മെഡിക്കൽ ട്രാൻസ്ഫറും, ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായാണ് ഇത് ജനറൽ ആശുപത്രിയിൽ...

ചികിത്സക്കായി പോയി വെല്ലൂരിൽ കുടുങ്ങിയ കുടുംബത്തെ നാട്ടിലെത്തിച്ചു….

ചികിത്സക്കായി പോയി വെല്ലൂരിൽ കുടുങ്ങിയ കുടുംബത്തെ എം എൽ എ യും, കലക്ടറും, മന്ത്രിമാരും ഇടപെട്ട് നാട്ടിലെത്തിച്ചു.അതിരപ്പള്ളി തൊഴുത്തിങ്ങൽ വീട്ടിൽ ശിവദാസനും കുടുംബവും ഭാര്യയുടെ ചികിത്സക്കായാണ് കഴിഞ്ഞ മാസം വെല്ലൂരിലേക്ക് പോയത്. ശനിയാഴ്ച...
error: Content is protected !!