കോവിഡ് ബാധിച്ച് ഗുരുവായൂർ സ്വദേശി ദുബായിൽ മരിച്ചു…
കോവിഡ് ബാധിച്ച് ഗുരുവായൂർ സ്വദേശി ദുബായിൽ മരിച്ചു.കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയും വിദേശത്ത് മരിച്ചിരുന്നു. കോട്ടപ്പടി താഴിശേരി സ്വദേശി പനക്കൽ ബാബുരാജ് ആണ് മരിച്ചത്.അൻപത്തഞ്ച് വയസ്സായിരുന്നു പ്രായം.യു.എ.ഇ സമയം പകൽ 2.30 ന്...
കോവിഡ് 19: ജില്ലക്ക് ഐക്യദാർഢ്യവുമായി ആസിഫ് അലി..
തൃശ്ശൂർ ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യവുമായി സിനിമാ താരം ആസിഫ് അലി.'ഇന്ത്യയിൽ ആദ്യത്തെകോവിഡ് കേസ് തൃശൂരിൽ സ്ഥിരീകരിച്ചപ്പോൾ ആദ്യം നല്ല പേടിയുണ്ടായിരുന്നു. പൂരവും വേലയും നെഞ്ചിൽ കൊണ്ടു നടക്കണ തൃശൂർക്കാർ എങ്ങനെ...
കോവിഡ് ബോധവത്കരണവുമായി ചാക്യാർകൂത്ത്…
കോവിഡ് ബോധവത്കരണത്തിന്റെ വിവിധ മാതൃകകൾ ഇതിനോടകം കണ്ടുകഴിഞ്ഞ തൃശൂർകാർക്ക് ഇനി അല്പം വ്യത്യസ്തമായ ബോധവത്കരണം കാണാം.ക്ഷേത്രകലയായ ചാക്യാർകൂത്താണ് ഇതിലെ പുതിയ താരം.മിമിക്രി കലാകാരനായ തിരുവില്വാമല വേലായുധൻ ആണ് ചാക്യാർകൂത്തിലൂടെ കഴിഞ്ഞ ദിവസം പോലീസ്...
കോവിഡ് കാലത്ത് പാവങ്ങൾക്ക് തുണയായി പോലീസ്
ക്യാൻസർ ബാധിതരായ ഉമ്മയും രണ്ടു പെൺമക്കളും ഉള്ള ഒരു കുടുംബത്തിനു ഏറെ ആശ്വസം പകരുകയാണ് ചാവക്കാട് പോലീസ്.വീട്ടുചെലവിനും ചികിത്സയ്ക്കും നിവർത്തിയില്ലാതെ വളരെയധികം കഷ്ടപെടുന്ന ഇൗ കുടുംബത്തിനുപ്രാഥമിക ആവശ്യങ്ങൾക്കുള്ള ശുചിമുറിപോലുമില്ല.നിർദ്ധനരായ കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ്...
ഭൂമിയോട് കരുണ കാണിക്കാം; ഇന്ന് ലോക ഭൗമദിനം…
ഇന്ന് ലോക ഭൗമ ദിനം. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്.മനുഷ്യന്റെ ഇടപെടലിനെ...
കുട്ടികൾക്കായി ചിറകുകൾ – ഡോക്ടർ ഫോർ കിഡ്സ് ഇൻ ലോക്ക് ഡൗൺ…
തൃശ്ശൂർ ജില്ലയിലെ കുട്ടികൾക്കായി സാമൂഹികാരോഗ്യ വികസന പരിശീലന പരിപാടികൾ ആരംഭിക്കാനൊരുങ്ങി ഭാരതീയ ചികിത്സാ വകുപ്പും, ആയുഷ് മിഷനും.ചിറകുകൾ - ഡോക്ടർ ഫോർ കിഡ്സ് ഇൻ ലോക്ക് ഡൗൺ എന്ന പദ്ധതിയാണ് രൂപീകരിക്കുന്നത്.നാലാം ക്ലാസിനും...
മെഡിക്കൽ കോളേജിൽ കീമോ-റേഡിയേഷൻ നിയന്ത്രണങ്ങൾ നീക്കി..
മെഡിക്കൽ കോളേജ് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയതോടെ കീമോക്കും, റേഡിയേഷൻ ചികിത്സക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതോടെ പുതിയ കാൻസർ രോഗികൾ ആകെ പ്രയാസത്തിലായി. എന്നാലിപ്പോൾ ഇവർക്ക് ആശ്വാസമായി നിയന്ത്രണങ്ങൾ എടുത്തുമാറ്റുകയാണ്. നിയന്ത്രണങ്ങൾ നീക്കിയാലും...
ദേശീയ പാത നിർമ്മാണം പുനരാരംഭിച്ചു…
ലോക്ക് ഡൗൺ മൂലം പണി നിർത്തി വെച്ച ദേശീയപാത നിർമ്മാണം പുനരാരംഭിച്ചു.രണ്ടു ദിവസങ്ങൾക്കകം കുതിരാൻ തുരങ്ക നിർമ്മാണവും പുനരാരംഭിക്കും.ചൊവ്വാഴ്ച വഴുക്കുമ്പാറയിലെ കലുങ്ക് നിർമ്മാണവും, വഴുക്കുമ്പാറയിലെയും വടക്കഞ്ചേരിയിലെയും അടിപ്പാതയുടെ നിർമാണവും തുടങ്ങി.കുതിരാൻ മേഖലയിലെ പവർഗ്രിഡിന്റെ...
19 പേർക്കു കൂടി പുതിയതായി കോവിഡ് 19..
സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്.കണ്ണൂര്‍ 10, പാലക്കാട് 4, കാസര്‍കോട് 3, മലപ്പുറം, കൊല്ലം ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് ഫലം പോസിറ്റീവായത്. കണ്ണൂര്‍ ജില്ലയില്‍ അസുഖം ബാധിച്ച...
നാടൊട്ടുക്ക് സഹായവുമായി പെൻഷൻകാർ…
ലോക്ക് ഡൗൺ കാലത്ത് പെൻഷൻ പറ്റിയിട്ടും വിശ്രമമില്ലാതെ രംഗത്തുണ്ട് ജില്ലയിലെ പെൻഷൻകാർ. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് പിന്തുണപ്രഖ്യാപിച്ച് സമൂഹ അടുക്കളകളിൽ മാസ്ക്, സാനിറ്റൈസർ എന്നിവ ആവശ്യക്കാർക്ക് എത്തിച്ചുകൊണ്ടാണ് ഇവർ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാകുന്നത്. സഹായഹസ്‌തം.
ചെമ്പൂക്കാവ്,...
ലോക്ക് ഡൗണിൽ മാതൃകാപരമായ പ്രവർത്തനവുമായി വനിതാ പോലീസ്..,
ഇരിങ്ങാലക്കുട സ്വദേശി സുബ്രഹ്മണ്യനാണ് വനിതാ പോലീസ് മരുന്ന് നൽകിയത് എത്തിച്ചു നൽകിയത്.കരൾരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന സുബ്രമണ്യൻ മരുന്ന് ലഭിക്കാതെ പ്രയാസത്തിലായ് ഘട്ടത്തിലാണ് ഒരു മാസത്തെ മരുന്ന് എത്തിച്ച് നൽകി വനിതാപോലീസ് തുണയായത്.
കോവിഡ്...
ക്യാൻസർ ബാധിതന് മരുന്നെത്തിച്ച് വടക്കേക്കാട് പോലീസ്…
അരിമ്പൂർ സ്വദേശിയായ ക്യാൻസർ ബാധിതനായ അറുപതുകാരൻ ദിവസങ്ങളോളമായി മരുന്ന് തീർന്നതിനാൽ ഏറെ വിഷമിച്ചിരിക്കുകയായിരു ന്നു.ഇദ്ദേഹം കഴിഞ്ഞ ആഴ്ചയാണ് വടക്കേക്കാട് പോലീസ് ക്യാൻസർ ബാധിതനായ ഒരാൾക്ക് മരുന്ന് നൽകിയ ഫേസ്ബുക്ക് പോസ്റ്റ് കണ്ടത്. ഇതേത്തുടർന്ന്...