ഇന്ന് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,15 പേർ രോഗമുക്തരായി..
ഇന്നത്തെ പരിശോധനാ ഫലം 3 പേര്‍ക്ക് പോസിറ്റീവും 15 പേര്‍ക്ക് നെഗറ്റീവുമാണ്. പോസിറ്റീവായ മൂന്നുപേരും കാസര്‍കോട് ജില്ലക്കാരാണ്. മൂന്നുപേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. കാസര്‍കോട് 5, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ 3 വീതം, കൊല്ലം...
സുരക്ഷ മുൻകരുതലുകൾ പാലിച്ചില്ലെങ്കിൽ കോവിഡ് തിരിച്ചുവരും: ജില്ല മെഡിക്കൽ ഓഫീസർ…
എല്ലാ ജനങ്ങളും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും, ഇല്ലെങ്കിൽ കോവിഡ് തിരിച്ചു വരാനുള്ള സാധ്യതകൾ കൂടുതലാണെന്ന് ജില്ല മെഡിക്കൽ ഓഫീസർ.നമ്മുടെ ജില്ലയിലെ ജനങ്ങൾ മാസ്ക് ഉപയോഗിക്കാൻ വലിയ വിമുഖത കാണിക്കുന്നതായി കാണാൻ സാധിക്കുന്നുണ്ട്. കോവിഡ്...
മലമ്പുഴ വെള്ളം മായന്നൂരിൽ എത്തി..
മലമ്പുഴ ഡാമിലെ വെള്ളം ഭാരതപ്പുഴയിലൂടെ മായന്നൂർ തടയണ ഭാഗത്തേക്ക് എത്തി തുടങ്ങി. ഏപ്രിൽ 17നാണ് ഡാം തുറന്നത്. വെള്ളിയാഴ്ചയോടെ പൈങ്കുളം പമ്പ് ഹൗസ് പ്രദേശത്ത് വെള്ളം ഒഴുകി എത്തുമെന്നും ഇതോടെ ശനിയാഴ്ച തന്നെ...
അതിർത്തി കടന്നുള്ള കടന്നുകയറ്റം തടയാൻ ഡ്രോൺ പരിശോധന ശക്തമാക്കും: ജില്ല കളക്ടർ…
കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ തമിഴ്നാട് കേരള അതിർത്തിയായ മലക്കപ്പാറയിലെ ഊടുവഴികളിലൂടെയുള്ള കടന്നുകയറ്റം തടയാൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന ശക്തമാക്കാൻ കളക്ടർ എസ് ഷാനവാസ് നിർദ്ദേശം നൽകി.
റൂറൽ എസ്പി കെ പി വിജയകുമാറും...
കോവിഡ് 19: പത്തുപേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു
കൊറോണ വൈറസ് സമൂഹ വ്യാപനം തടയുന്നതിനായുള്ള മുൻകരുതലുകളുടെ ഭാഗമായി ആരോഗ്യപ്രവർത്തകർ അടക്കമുള്ള പത്തുപേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന യുവാവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട...
ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്ത 162 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു..
ഓറഞ്ച് ബി സോണിലുള്ള ജില്ലയിൽലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്തതിന് 162 വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും വാഹനം ഓടിച്ചവർക്കെതിരെ കേസെടുക്കുകയും ചെയ്തു.ജില്ലാ അതിർത്തിയായ പൊങ്ങത്തും, മേലൂർ, കാടുകുറ്റി എന്നിവിടങ്ങളിൽ നിന്നുമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്....
അച്ചടിക്കടലാസുമായി ഉറുമ്പൻകുന്നിലെത്തിയ 3 തമിഴ്നാട് ലോറികൾ പോലീസ് പിടിച്ചെടുത്തു..
അച്ചടിക്കടലാസുമായി ഉറുമ്പൻകുന്നിലെ സ്വകാര്യ ഗോഡൗണിൽ എത്തിയ 3 തമിഴ്നാട് ലോറികൾ പോലീസ് പിടിച്ചെടുത്തു. ചരക്കുലോറിയുടെ ജീവനക്കാർ മതിയായ സുരക്ഷാ നടപടികൾ സ്വീകരിച്ചില്ല എന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇവിടെ നഗരസഭ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ...
കോവിഡ് 19: ചേറ്റുവ സ്വദേശി ദുബായിൽ മരിച്ചു…
കോവിഡ് 19 ബാധിച്ച് ദുബായിൽ മലയാളി മരിച്ചു.തൃശൂർ ചേറ്റുവ സ്വദേശിയായ ഷംസുദ്ദീൻ ആണ് മരിച്ചത്.അറുപത്തഞ്ച് വയസ്സായിരുന്നു പ്രായം.ദുബായ് പോലീസിൽ മെക്കാനിക്കൽ വിഭാഗത്തിൽ ജീവനക്കാരനായിരുന്ന ഷംസുദ്ദീൻ ഖിസൈസിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.ഇന്ന്...
പുഴയിൽ ഗന്ധകം കലക്കിയതായി സംശയം; ആയിരക്കണക്കിന് മീനുകൾ ചത്തുപൊന്തി..
മണലിപ്പുഴയിൽ ആയിരക്കണക്കിന് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ആമ്പല്ലൂർ മണലിപ്പാലം മുതൽ എറവക്കാട് ഷട്ടർ വരെയുള്ള ഭാഗങ്ങളിലാണ് മീനുകൾ ചത്തനിലയിൽ കണ്ടത്.പുഴയിൽ ഗന്ധകം കലക്കിയതാണ് മീനുകൾ ചാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. എറവക്കാട് ഷട്ടർ...
കൃഷി ചെയ്തില്ലെങ്കിലും വയലിന് പണം ലഭിക്കുന്ന പദ്ധതിയുടെ നടപടികൾക്ക് തുടക്കമായി…
സംസ്ഥാനത്ത് വയൽ നശിപ്പിക്കാതെ നിലനിർത്തിയാൽ ഉടമയ്ക്ക് പണം കിട്ടുന്നതിനുള്ള പദ്ധതി തുടങ്ങാൻ ആവശ്യമായ നടപടികൾ തുടങ്ങി. പരിസ്ഥിതിസംരക്ഷണം ലക്ഷ്യമാക്കി ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങൾ നേരത്തേത്തന്നെ നടപ്പാക്കിയ ഇത്തരം പദ്ധതി ഏഷ്യയിൽ നടപ്പാക്കുന്നത്...
കോവിഡ് പരിശോധനയിലെ അന്തിക്കാട് ടച്ച്…
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകമാണ് കോവിഡ് പരിശോധനക്ക് സ്രവം ശേഖരിക്കാൻ ഉപയോഗിക്കുന്ന സ്വാബ് എന്ന ഉപകരണം.ഈ സ്വാബിൽ അന്തിക്കാടിന്റെ കൈയൊപ്പുമുണ്ട്. അന്തിക്കാട് പ്രവർത്തിക്കുന്ന നീരജ് ബാലന്റെ എ.എൻ.ബി. ടൂളേഴ്‌സ് എന്ന...
സംസ്ഥാനത്ത് പത്തു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു…
സംസ്ഥാനത്ത് പത്തു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടുക്കിയിൽ നാലുപേർക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ രണ്ടുപേർക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് എട്ടുപേർ രോഗമുക്തരായി. കാസർകോട്...