വേനൽ മഴയിൽ വ്യാപക കൃഷിനാശം
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മാള മേഖലയിൽ വ്യാപകകൃഷിനാശം. നാലായിരത്തിലധികം വാഴകൾ കാറ്റിൽ നിലംപതിച്ചു. ലോക്ക് ഡൗൺ മൂലം കൃഷി നഷ്ടത്തിലായ കർഷകർക്ക് കൂടുതൽ ദുരിതം സമ്മാനിക്കുകയാണ് മഴ. മേഖലയിൽ വൈദ്യുതി...
ജാഗ്രത തുടരുന്നു: ജില്ലയിൽ നിരീക്ഷണത്തിൽ 886 പേർ
സംസ്ഥാനത്ത് കോവിഡ് 19 ജാഗ്രത തുടരുന്നു.ജില്ലയിൽ നിരീക്ഷണത്തിൽ തുടരുന്ന ആളുകളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്.നിലവിൽ നിരീക്ഷണത്തിൽ തുടരുന്നത് 886 പേരാണ്. ഇതിൽ 867 ആളുകൾ ആശുപത്രിയിലും 19 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
നിരീക്ഷണത്തിന്റെ...
ചാലക്കുടിയിൽ വർണ്ണ വസന്തം തീർത്ത് കലാകാരന്മാർ
ചാലക്കുടി റെയിൽവേ അടിപ്പാതയുടെ ചുമരുകളെ വർണ്ണ ശബളമാക്കി ചിത്രകാരന്മാർ. സതേൺ കോളേജിന് സമീപമുള്ള അടിപ്പാതയുടെ ചുമരുകളിൽ കോവിഡ് പ്രതിരോധത്തിന് മുൻനിര പോരാളികളായി നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്കും, പോലീസുകാർക്കും ആദരവ് അർപ്പിച്ചു കൊണ്ടാണ് ചിത്രങ്ങൾ...
വിഷു കൈനീട്ടം നാടിനായി സമർപ്പിച്ച് കുരുന്നുകൾ
ലോകത്താകമാനം ഭീതിവിതച്ചുകൊണ്ടിരിക്കുന്ന മഹാമാരിക്കെതിരെ ലോകമൊന്നടകം പൊരുതുമ്പോൾ നാടിനു തങ്ങളാൽ കഴിയുന്ന സഹായം നൽകി മാതൃകയാവുകയാണ് കുറച്ച് കുരുന്നുകൾ. വിഷു കൈനീട്ടമായി ലഭിച്ച തുകയെല്ലാം സമാഹരിച്ച് നാടിനു വേണ്ടി സമർപ്പിക്കുകയാണിവർ. പത്തു വയസുപോലും തികയാത്ത...
വൃക്ക മാറ്റി വെച്ച 12 കാരന് അതിജീവനം പദ്ധതി താങ്ങായി മാറി..
കയ്‌പമംഗലം സ്വദേശിയായ ഗ്രാമലക്ഷ്മിയിലെ അശ്വിൻ എന്ന ബാലന് താങ്ങായത് ടി എൻ പ്രതാപൻ എംപിയുടെ അതിജീവനം പദ്ധതി. വൃക്ക മാറ്റി വെച്ച 12 വയസ്സുകാരന് ലോക്ക് ഡൗൺ മൂലം എറണാകുളത്തു നിന്ന് മരുന്ന്...
ഇന്ന് 13 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു..
ഇന്ന് 13 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.കോട്ടയം 6, ഇടുക്കി 4, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ഒന്നു വീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. ഇന്ന് പോസിറ്റീവായവരില്‍ അഞ്ചുപേര്‍ തമിഴ്നാട്ടില്‍നിന്നുള്ളവരാണ്. ഒരാള്‍ വിദേശം,...
വിനോദ്‌കുമാറിന്റെ മരണത്തിൽ മന്ത്രി അനുശോചനം രേഖപ്പെടുത്തി..
ശാസ്‌താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വി.ഇ.ഒ വിനോദ്‌കുമാറിന്റെ മരണത്തിൽ മന്ത്രി എ സി മൊയ്തീൻ അനുശോചനം രേഖപ്പെടുത്തി.ഇന്നലെ പകൽ നടന്ന വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്.കഴിഞ്ഞ ദിവസം വരെയും അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങളുടേയും,പച്ചക്കറിയുടേയും വിതരണത്തിൽ സജീവമായിരുന്നു...
കടലിൽ വഞ്ചി മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്
അഴീക്കോട് ജെട്ടിയിൽ വഞ്ചി മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്. മൂന്നു മണിക്കൂറോളം നേരമാണ് മത്സ്യതൊഴിലാളികൾ കടലിൽ മരണത്തോട് മല്ലിട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. കടലിൽ മീൻ പിടുത്തത്തിന് പോയ ബിസ്മില്ല എന്ന വഞ്ചി...
മഴക്കാലപൂർവ ശുദ്ധീകരണത്തിൽ പങ്കാളികളായി അതിഥി തൊഴിലാളികൾ
മഴക്കാലപൂർവ്വ ശുദ്ധികരണത്തിന് പഞ്ചായത്തിനൊപ്പം പങ്കാളികളായി അതിഥി തൊഴിലാളികൾ. വെങ്കിടങ്ങ് പഞ്ചായത്തിലെ 17 വാർഡുകളിലായി 120 അതിഥി തൊഴിലാളികളാണ് പഞ്ചായത്ത് ഒപ്പം മഴക്കാല ശുദ്ധികരണത്തിൽ പങ്കാളികളായത്. പഞ്ചായത്തിനൊപ്പം പങ്കുചേർന്ന് കാനകൾ ഇവർ വൃത്തിയാക്കി. അതിഥി...
കടൽ കടന്നെത്തിയ സ്നേഹ ശബ്ദം; പിറന്നാൾ കേക്കൊരുക്കി പോലീസ്
ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് സ്കൂളിന് സമീപം താമസിക്കുന്ന എലുവത്തിങ്കൽ ജാൻസി തന്റെ അറുപതാം പിറന്നാൾ ആഘോഷം എന്നും ഹൃദയത്തോട് ചേർത്തു വെക്കും. ഇത്തവണ പോലീസുകാർക്ക് ഒപ്പമാണ് ജാൻസി പിറന്നാൾ ആഘോഷിച്ചത്.ഇതിന് പിന്നിൽ ഒരു കൊച്ചു...
അതിജീവനം മരുന്ന് വിതരണം ഇന്ന് പൂർത്തിയാകും..
നിയോജകമണ്ഡലത്തിലെപാവപ്പെട്ടവർക്കുള്ള മരുന്ന് വിതരണം തിങ്കളാഴ്ചയോടെ പൂർത്തിയാകും,വിവിധ പഞ്ചായത്തുകളിലും നഗരസഭയിലുമായി അയ്യായിരത്തോളമാളുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. കുറിപ്പടികളിൽ ഭൂരിഭാഗം പേർക്കും മുഴുവൻ മരുന്നുകളും വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
എന്നാൽ അപൂർവ്വം ചിലർക്ക് ചില മരുന്നുകളുടെ ലഭ്യതകുറവ്...
പോലീസ് ജീപ്പിനു മുകളിൽ തെങ്ങ് വീണു; ആർക്കും പരിക്കില്ല
മേലഡൂരിൽ ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിന് മുകളിൽ തെങ്ങ് വീണു. ജീപ്പിന് കേടുപാട് പറ്റി. ആർക്കും പരിക്കില്ല. ഞായറാഴ്‌ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം തൃശൂർ ജില്ലയിൽ അന്നമനട- മാള റൂട്ടിൽ, മേലഡൂർ ഷാപ്പുംപടിക്കടുത്ത് ഇന്ന്...