മാള ഗ്രാമപഞ്ചായത്തിൽ സഞ്ചരിക്കുന്ന ആശുപത്രി പ്രവർത്തിച്ചു തുടങ്ങി
ലോക്ക് ഡൗൺ കാലത്ത് ജീവിതശൈലീ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഡോക്ടറുടെ സേവനവും മരുന്നും ലഭ്യമാക്കുന്നതിനായി മാള ഗ്രാമപ്പഞ്ചായത്തിൽ സഞ്ചരിക്കുന്ന ആശുപത്രി പ്രവർത്തനം ആരംഭിച്ചു. സാമൂഹികാരോഗ്യകേന്ദ്രത്തിൽ ജീവിതശൈലീരോഗമുള്ളതായി പേര് രജിസ്റ്റർ ചെയ്തവരെ വീടുകളിലെത്തി പരിശോധിക്കുകയും...
ലോക്ക് ഡൗൺ കഴിഞ്ഞാലും 95 ശതമാനം ബസ്സുകളും നിരത്തിലിറങ്ങില്ല
ലോക്ക് ഡൗണിന് ശേഷവും ജില്ലയിലെ 95 % ബസ്സുകളും നിരത്തിലിറങ്ങില്ല. 600 ബസുകളാണ് ഒരു വർഷത്തേക്ക് ഓട്ടം നിർത്താനുള്ള അപേക്ഷ നൽകിയിരിക്കുന്നത്. ലോക്ക് ഡൗൺ കാലയളവിൽ മൊത്തം നിർത്തേണ്ടി വന്ന ബസ്സ് പുറത്തിറക്കണമെങ്കിൽ...
ചൈന കോവിഡ് വ്യാപനം മറച്ചുവെച്ചതിന് നഷ്ടപരിഹാരത്തെക്കാൾ വലിയ തുക അമേരിക്ക ആവശ്യപ്പെടുമെന്ന സൂചന നൽകി...
കൊറോണ വൈറസ് വ്യാപനത്തിൽ ചൈനയെ വീണ്ടും കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.വൈറസിന്റെ ഉത്ഭവ സമയത്തുതന്നെ അതിനെ പിടിച്ചുനിർത്താൻ ചൈനയ്ക്ക് സാധിക്കാത്തതിനാൽ 184 രാജ്യങ്ങൾ നരകത്തിലൂടെ കടന്നുപോവുകയാണെന്ന് ട്രംപ് ആരോപിച്ചു.അമേരിക്ക ഉൽപാദനത്തിനും ധാതുക്കൾക്കും...
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച കടകൾ അടപ്പിച്ചു…
കയ്പമംഗലം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ വ്യാപാരികൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തി. നിയന്ത്രണങ്ങൾ പാലിച്ച് കടകൾ തുറന്ന് പ്രവർത്തിക്കാൻ പറഞ്ഞതിന് ശേഷവും മാസ്ക് പോലും ധരിക്കാതെയാണ് വ്യാപാരികൾ...
കോവിഡ് റൺ -കോവിഡ് ഫൈറ്റ്..
കോവിഡ് കാലത്തു കളിക്കാനും ബോധവത്കരിക്കാനുമായി ജില്ലാ ആരോഗ്യവകുപ്പും ആരോഗ്യ കേരളവും ത്രിലോക് ഗെയിംസും ചേർന്ന് ഒരുക്കിയ വീഡിയോ ഗെയിംസ് കോവിഡ് റൺ -കോവിഡ് ഫൈറ്റ് ഗവൺമെന്റ് ചീഫ് വിപ് അഡ്വ. കെ രാജൻ...
ഒരു കുടുംബത്തിന്റെ മനസ്സിലെ തീയണച്ച്‌അഗ്നിശമന സേന
തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിൽ അടിയന്തര ചികിത്സക്ക് പോവേണ്ടിയിരുന്ന പെൺകുട്ടിക്ക് തുണയായത് ചാലക്കുടി അഗ്നിശമനസേന. ചികിത്സക്കായി തിരുവനന്തപുരം വരെ എത്താൻ മാർഗമില്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് കൊരട്ടി തീരുമുടിക്കുന്ന് സ്വദേശിനിയായ പെൺകുട്ടിക്ക് അഗ്നിശമന സേന സഹായ...
സ്കൂളിൽ പച്ചപ്പ് പടർത്തി കോവിഡ് ക്യാമ്പ് അംഗങ്ങൾ
ഗേൾസ് സ്കൂളിലെ കോവിഡ് പ്രതിരോധ ക്യാമ്പിൽ പച്ചപ്പ് പടർത്തുകയാണ് ക്യാമ്പ് അന്തേവാസികൾ. ദുരിത കാലത്ത് തലചായ്ക്കാൻ ഇടം നൽകിയ സ്കൂളിലെവിദ്യാർഥികൾക്ക് സമ്മാനമായി ഇവർ ഒരുക്കുന്നത് പച്ചക്കറിത്തോട്ടവും പൂന്തോട്ടവുമെല്ലാമാണ്.കോവിഡ് വ്യാപനമുണ്ടായപ്പോൾ ഇരിങ്ങാലക്കുടയിലെ തെരുവുകളിൽ കഴിഞ്ഞിരുന്നവരെ...
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ആളുകളെ ഒളിച്ചു കടത്തുന്ന ഏജന്റ് അറസ്റ്റിൽ..
ലോക് ഡൗൺ നിലനിൽക്കെ ഇൗ നിയന്ത്രണങ്ങൾ ലംഘിച്ച് തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്ക് ആളുകളെ എത്തിക്കുന്ന ഏജന്റിനെ പോലീസ് അറസ്റ്റ് ചെയ്തു.കുന്നംകുളം പോലീസാണ് പെങ്ങാമുക്ക് സ്വദേശിനിയായ ചെറുപറമ്പിൽ സജീവിന്റെ ഭാര്യ സിന്ധുവിനെ അറസ്റ്റ് ചെയ്തത്. കുന്നംകുളം...
വാഹനത്തിൽ ചാരായം കടത്താൻ ശ്രമിച്ച 3 പേർ പോലീസ് പിടിയിൽ
പഴയന്നൂർ പോലീസ് എളനാട് വെച്ച് നടത്തിയ വാഹന പരിശോധനയിൽ വാഹനത്തിൽ നിന്നും ചാരായം പിടിച്ചെടുത്തു.എളനാട് സ്വദേശികളായ മലമ്പതി സനിൽ, മലമ്പതി സുനിൽ പള്ളിയാൽ വീട്ടില്‍ മനു, എന്നിവരെയാണ് എസ് ഐ കെജി ജയപ്രദീപ്...
നാടിനെ കൈ പിടിച്ചു കയറ്റാൻ ചേലക്കര കൂട്ടായ്മയുടെ കാൽ ലക്ഷം..
ചേലക്കര കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാൽലക്ഷം രൂപ സംഭാവന നൽകി. ദുരിതാശ്വാസ നിധിയിലേക്കും, സൗജന്യമായി മരുന്ന് നൽകുന്നതിനും വേണ്ടി ചേലക്കര കൂട്ടായ്മ നൂറ് രൂപക്ക് ബിരിയാണി വീടുകളിൽ എത്തിച്ചു കൊടുത്തിരുന്നു. അതിൽ...
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നവദമ്പതികൾ..
കണിമംഗലം സ്വദേശികളായ നവദമ്പതികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25000 രൂപ സംഭാവനയായി നൽകി. ഞായറാഴ്ചയായിരുന്നു സുമേഷിന്റെയും ശ്രീരശ്മിയുടെയും വിവാഹം.വിവാഹ ശേഷം ദമ്പതികൾ കളക്ടറുടെ ചേമ്പറിൽ നേരിട്ടെത്തി തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തിന്റെ...
സംസ്ഥാനത്ത് നാലു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു..
സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരിൽ മൂന്നും കാസർഗോഡ് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.നാല് പേർക്ക് ഇന്ന് പരിശോധന ഫലം നെഗറ്റീവായി.കണ്ണൂർ രണ്ട് പേർക്കും കാസർഗോഡ് രണ്ട് പേർക്കുമാണ്...