ഒരുമയാണ് താളം നമ്മൾ അതിജീവിക്കും: രചന നാരായണൻകുട്ടി…
ലോക നൃത്ത ദിനത്തിൽ കോവിഡ് പ്രതിരോധ സന്ദേശം പകരുന്ന നൃത്തം പങ്കുവെച്ച് അഭിനേത്രിയായ രചന നാരായണൻകുട്ടി. മനോഹരമായ നൃത്ത ചുവടുകൾക്കിടയിൽ അതിലും മനോഹരമായി നടി പങ്കുവെച്ച സന്ദേശം നിമിഷങ്ങൾക്കുള്ളിൽ തന്നെ ജനം ഏറ്റെടുത്തു.മെയ്യും...
നല്ല നാളേക്ക് കുഞ്ഞുങ്ങളുടെ കരുതൽ
നാട് മുഴുവൻ കോവിഡ് പ്രതിരോധത്തിനു വേണ്ടി സഹായ ഹസ്തവുമായി മുന്നോട്ട് വരുമ്പോൾ ഏറ്റവും മുൻ നിരയിൽ നിറ പുഞ്ചിരിയോടെ കളം നിറയുന്നത് കുഞ്ഞുങ്ങളാണ്.കാൽഡിയൻ സിറിയൻ സ്‌കൂളിലെ കൊച്ചുകൂട്ടുകാർ അവരുടെ പിറന്നാൾ സമ്മാനവും സ്‌കോളർഷിപ്പ്...
രക്തദാനം മഹാദാനം; ജില്ലക്ക് വേണ്ടത് നൂറുകണക്കിന് യൂണിറ്റ് രക്തം
കോവിഡ് 19 വ്യാപനത്തെ തുടർന്ന് ആശുപത്രികളിൽ മാറ്റിവെച്ച ശസ്ത്രക്രിയകളെല്ലാം വീണ്ടും തുടങ്ങിയതോടെ രക്തത്തിന്റെ ആവശ്യം കൂടുന്നു. നിലവിൽ പോസിറ്റീവ് രക്തത്തിനാണ് ക്ഷാമം. കൂടുതൽ രക്തദാതാക്കളെ ബ്ലഡ് ബാങ്കിലെത്തിച്ച് രക്തം സംഭരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ....
രാവിലെ ഹാൻസ് വിൽപന, വൈകുന്നേരം ചാരായം വാറ്റ്; പ്രതി ഒരേ ദിവസം രണ്ടു തവണ...
രാവിലെ ഹാൻസ് വിൽപ്പന നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയാൾ വൈകീട്ട് ചാരായം വാറ്റിന് പിടിയിൽ. എൽതുരുത്ത് പാലയൂർ വീട്ടിൽ മിൽജോ (40) ആണ് വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ...
100 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ..
വൈശ്ശേരി പച്ചക്കാട് നിന്ന് 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. വൈശ്ശേരി പച്ചക്കാട് ചെറുപറമ്പിൽ ശിവദാസനെയാണ് (50) അതിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ന് പുലർച്ചെയാണ് സംഭവം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ...
വെള്ളമില്ലാതെ വിളവ് കുറഞ്ഞു, ഉള്ള നെല്ല് കൊയ്തെടുക്കാനും വൈകുന്നു:കർഷകർ ദുരിതത്തിൽ
ആവശ്യമായ വെള്ളം എത്താത്തതിനെ തുടർന്ന് കോവിലകം പടവിൽ കൃഷി തീരാ നഷ്ടത്തിൽ. കൃഷി നഷ്ടത്തിൽ ആയതോടെ 1670 ഏക്കർ വരുന്ന അന്തിക്കാട് കോൾപ്പടവിൽപ്പെട്ട 550 ഏക്കറിലെ ചാഴൂർ കോവിലകം പടവിലെ കർഷകരാണ് ദുരിതമനുഭവിക്കുന്നത്....
പുലയ്ക്കാട്ടുകരപാലത്തിന്റെ പണി പുരോഗമിക്കുന്നു..
മണലിപ്പുഴയ്ക്ക് കുറുകെ തൂണുകളില്ലാതെ ആധുനിക സാങ്കേതികരീതിയിൽ നിർമ്മാണം ആരംഭിച്ച പുലയ്ക്കാട്ടുകരപാലത്തിന്റെ പണി പൂർത്തിയാകുന്നു. 46.50 മീറ്റർ നീളമുള്ള പാലം ബോക്സ് ഗർഡറിൽ ഒറ്റ സ്പാനിലാണ് കോൺക്രീറ്റ് പൂർത്തിയാക്കുന്നത്. പൊതുമരാമത്ത് വകുപ്പ് പണിയുന്ന സംസ്ഥാനത്തെ...
പൈങ്കുളം ഗേറ്റ് വഴി രണ്ടു ദിവസം ഗതാഗതം നിരോധിച്ചു..
റെയിൽവേ ട്രാക്ക് നവീകരിക്കുന്നതിന്റെ ഭാഗമായി പൈങ്കുളം ഗേറ്റ് വഴി രണ്ടു ദിവസം ഗതാഗതം പൂർണമായും നിരോധിച്ചു.വ്യാഴാഴ്ച രാവിലെ എട്ടുമണി മുതൽ വെള്ളിയാഴ്ച ആറുമണി വരെയാണ് ഗേറ്റ് അടച്ചിടുക. ചെറുതുരുത്തി-ചേലക്കര റൂട്ടിൽ പൈങ്കുളം ഗേറ്റ്...
ലൈവായി കാർഷിക സർവ്വകലാശാല
കോവിഡ് കാല കൃഷി:കേരളത്തിന്റെ ഭക്ഷ്യ സ്വയം പര്യാപ്തത എന്ന ആശയത്തിൽ ഊന്നിക്കൊണ്ട് കാർഷിക സർവ്വകലാശാലയുടെ ഫേസ്ബുക്ക് ലൈവ് പ്രോഗാമിന് ഇന്നലെ വൈകുന്നേരം തുടക്കമായി.കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ കാർഷിക സർവ്വകലാശാലയുടെ...
കോവിഡ് 19: ക്ഷയരോഗ ചികിത്സാ ചികിത്സാ സൗകാര്യം വിപുലമാക്കി.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമ ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ജനറല്‍ ആശുപത്രികള്‍, ടി.ബി സെന്ററുകള്‍ എന്നിവിടങ്ങളില്‍ ക്ഷയരോഗ ചികിത്സ തേടാം.ഓരോ മാസത്തേയും ക്ഷയരോഗമരുന്ന് ചികിത്സാ സഹായകേന്ദ്രങ്ങളില്‍ നിന്ന് രോഗബാധിതര്‍ക്ക് നൽകും.പനി, ശ്വാസംമുട്ടല്‍, ചുമ തുടങ്ങിയ...
സംസ്ഥാനത്ത് 10 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു..
സംസ്ഥാനത്ത് 10 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേർ കൊല്ലം ജില്ലയിലും തിരുവനന്തപുരം കാസർകോട് രണ്ട് പേർക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ ആരോഗ്യപ്രവർത്തകർ, ഒരാൾ മാധ്യമപ്രവർത്തകൻ....
പൂരമില്ലാത്ത പൂരക്കാലത്ത്പൂരപ്രേമിസംഘംഉൽസവ രംഗത്തെ സാധാരണക്കാർക്കൊപ്പം
കോവിഡ് 19 എന്ന മഹാമാരി ലോകത്തെയാകെ പിടിച്ചുലച്ചിരിക്കുന്നു. കേരളത്തിലെ പൂരോൽസവങ്ങളെല്ലാം ഉപേക്ഷിച്ചു.ഇൗ ഘട്ടത്തിൽ പൂരവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന കലാകാരൻമാർ, പന്തൽപണിക്കാർ, ലൈറ്റ് ആൻഡ് സൗണ്ട്ജീവനക്കാർ, ആനതൊഴിലാളികൾ, ആനപ്പുറക്കാർ,കച്ചവടക്കാർ,നാടൻ കലാരൂപങ്ങളിലെ കലാകാരൻമാർ തുടങ്ങി...