കുതിരാനിൽ കാർ അപകടത്തിൽപ്പെട്ട് യുവാവിന് പ രിക്ക്..

പട്ടിക്കാട്. ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം കാർ അപകടത്തിൽപ്പെട്ട് യുവാവിന് പരിക്കേറ്റു. ഇരിങ്ങാലക്കുട സ്വദേശി കിരൺ (24) ആണ് പരി ക്കേറ്റത്. ഇയാളെ 108 ആംബുലൻസിൽ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ആറേകാലിന്...

വാൽപ്പാറയിൽ പുലി പിടികൂടിയ കുട്ടിയുടെ മൃത ദേഹം കണ്ടെത്തി.

വാൽപ്പാറ. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ പുലി പിടികൂടിയ കുട്ടിയുടെ മൃ തദേഹം കണ്ടെത്തി. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃത ദേഹം എന്നാണ് വിവരം. ലയത്തിൽ നിന്നും 300 മീറ്റർ ദൂരത്തിൽ കാട്ടിലാണ് മൃത ദേഹം...

വാല്‍പ്പാറയില്‍ വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ പുലി കടിച്ചു കൊണ്ടു പോയി…

തൃശൂര്‍: വാല്‍പ്പാറയില്‍ വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ പുലി കടിച്ചു കൊണ്ടു പോയി. ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ച് കാട്ടിലേക്ക് കൊണ്ടു പോയത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ്...

പീച്ചി ഡാം സ്ലൂയിസ് ഷട്ടറുകൾ തുറന്നു. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം..

പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി റിവർ സ്ലൂയിസ് വഴി വെള്ളം തുറന്നിട്ടുണ്ട്. ഇന്ന് രാവിലെ പത്തരയോടെയാണ് കെ എസ് ഇബി ചെറുകിട വൈദ്യുതി ഉത്പാദന നിലയത്തിലെ സ്ലൂയിസ്...
announcement-vehcle-mic-road

പീച്ചി ഡാം സ്ലൂയിസ് ഷട്ടർ നാളെ (20) തുറക്കും.

പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ സാമാന്യം നല്ല രീതിയിൽ മഴ ലഭിച്ചതിനാൽ ഡാമിലേക്ക് നീരൊഴുക്ക് തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി 2025 ജൂൺ 20 വെള്ളിയാഴ്‌ച രാവിലെ ഒമ്പതു മണി...

കല്യാൺ ജൂവലേഴ്‌സ് ഷാർജയിലും ദുബായിലും പുതിയ ഷോറൂമുകൾ തുടങ്ങുന്നു.

യുഎഇ : ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ജൂൺ 21 ശനിയാഴ്ച്ച പുതിയ രണ്ട് ഷോറൂമുകൾ ആരംഭിക്കുന്നു. ഷാർജയിലെ അൽ നഹ്‌ദയിലെയും...

ചേറ്റുവ ദേശീയപാതയിൽ ഡിവൈഡറിൽ ഇടിച്ച് വാഹനം അപകടത്തിൽപ്പെട്ടു..

ദേശീയപാത 66 നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ചേറ്റുവയിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു എയർബാഗുകൾ പുറത്തുചാടിയ നിലയിലാണ്, ഗുരുവായൂരിൽ നിന്ന് തൃത്തല്ലൂർ ഭാഗത്തേക്ക് പോകുന്ന കാർ ആണ്...

ചേലക്കര കളപ്പാറ വാരിയത്തുകുന്ന് പ്രദേശത്ത് പതമഴ.

ചേലക്കര: കളപ്പാറ വാരിയത്തുകുന്ന് മേഖലയിൽ വെള്ളച്ചാലുകളിൽ പത മല പോലെ ഉയർന്നു പൊങ്ങി. കാട്ടരുവികളിൽ പലയിടത്തായി ഒരാൾ പൊക്കത്തിൽ പത ഉയർന്നതു നാട്ടുകാരിൽ കൗതുകവും ആശങ്കയും ഉണ്ടാക്കി. ആദ്യമായാണ് ഇത്തരം പ്രതിഭാസം ഇവിടെ...

തൃശൂർ മിഷ്യൻ ക്വാർട്ടേഴ്സിലെ ബിഎസ്എൻഎൽ ഓഫീസിൽ മോഷണം 2 പേർ പിടിയിൽ..

തൃശൂർ മിഷ്യൻ ക്വാർട്ടേഴ്സിലെ ബിഎസ്എൻഎൽ ഓഫീസിൽ നിന്ന് കേബിൾ മോഷ്ടിച്ച രണ്ട്പേരെ തൃശൂർ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ കണ്ണൻ, ശിവ എന്നിവരാണ് പിടിയിലായത്.

കനത്ത മഴയിൽ കുന്നംകുളത്ത് വീട് തകർന്നു വീണു; ഒഴിവായത് ദുരന്തം..

കുന്നംകുളം കോലാടി പറമ്പിൽ വിജേഷിൻ്റെ വീട് ആണ് കനത്തമഴയിൽ തകർന്നു വീണത്. ചുവരുകൾ തകരുന്ന ശബ്ദം കേട്ട് വിജേഷും ഭാര്യയും രണ്ട് കുട്ടികളും ഉടൻ തന്നെ വീട്ടിൽ നിന്ന് പുറത്തേക്കോടിയതിനാൽ വലിയ അപകടം...
announcement-vehcle-mic-road

മംഗലം അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും..

മംഗലം അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് (8.00AM) ന് 76.82 മീറ്റർ ആണ്. ആയത് റിസർവോയറിൽ ഓറഞ്ച് അലെർട് ഉള്ള ജലനിരപ്പാണ്. കഴിഞ്ഞ 12 മണിക്കൂറിൽ അണകെട്ടിലേക്കുള്ള ശരാശരി നീരോഴുക്ക് 30.61m3/sec ആണ്. ഇന്ന്...

മിന്നൽ ചുഴലിക്കാറ്റിൽ പുത്തൻപീടിക സെന്റ് ആന്റണീസ് ഹൈസ്കൂൾ പരിസരത്ത് വ്യാപക നാശനഷ്ടം..

പുത്തൻപീടിക : ഞായറാഴ്‌ രാത്രി 8.45 ഓടെ വീശിയടിച്ച മിന്നൽ ചുഴലിക്കാറ്റിൽ പുത്തൻപീടിക സെന്റ് ആന്റണീസ് ഹൈസ്കൂൾ പരിസരത്ത് വ്യാപക നാശനഷ്ടം. സ്കൂളിന്റെ ട്രസ്സ് വർക്ക് ചെയ്ത‌ മേൽക്കൂരകൾ നിലം പൊത്തി. ലേഡീസ്...
error: Content is protected !!