വാണിയംപാറയിൽ പിക്കപ്പ് വാൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും മരി ച്ചു..

പട്ടിക്കാട്. ദേശീയപാത വാണിയംപാറയിൽ കള്ള് കയറ്റി വന്ന പിക്കപ്പ് വാനിടിച്ച് രണ്ടുപേർ മ രിച്ചു. ഗുരുതരമായി പരിക്കേറ്റ വാണിയംപാറ സ്വദേശി ജോണി, മണിയൻ കിണർ സ്വദേശി രാജു എന്നിവരാണ് മ രിച്ചത്....

വിഷു-ഈസ്റ്റര്‍ ഓഫറുമായി കല്യാണ്‍ ജൂവലേഴ്‌സ് : പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവ്

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് കേരളത്തിലെ ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറായി പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവ്...

സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ.

തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ സബ്‌സിഡി സാധനങ്ങളുടെ വില ഇന്നുമുതൽ (ഏപ്രിൽ 11) സപ്ലൈകോ വില്പന ശാലകളിൽ കുറയും. നാലു മുതൽ 10 രൂപ വരെയാണ് കിലോഗ്രാമിന് ഈ...

ആറുവയസ്സുകാരനെ കൊല പ്പെടുത്തിയത് ലൈംഗി കാതിക്രമം ചെറുത്തതോടെ..

മാള. കുഴൂരിൽ ആറുവയസ്സുകാരനെ കൊല പ്പെടുത്തിയത് ലൈംഗി കാതിക്രമം ചെറുത്തതിനെന്ന് പോലീസ്. കുഴൂർ സ്വർണ്ണപ്പളളം റോഡിൽ മഞ്ഞളി അജീഷിന്റെയും നീതുവിന്റെയും മകൻ ഏബലാണ് മ രിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ ഇരുപതുവയസുകാരനെ പോലീസ്...

കുതിരാൻ തുരങ്കമുഖത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി ; CCTV പരിശോധിച്ച് നടപടി എടുക്കാതെ...

ദേശീയപാതയിൽ പല തവണ കക്കൂസ് മാലിന്യം തള്ളിയിട്ടും വാഹനത്തെ പിടിക്കൂടാൻ തയ്യാറാവുന്നില്ല . വാഹനത്തിൽ പോകുമ്പോൾ പോലും രൂക്ഷമായ നാറ്റമാണ് ഇന്നും. തുരങ്കത്തിൻ്റ പടിഞ്ഞാറ് ഭാഗത്ത് മാലിന്യം തള്ളിയിട്ടുണ്ട്. മാലിന്യം കൊണ്ടുവന്ന വാഹനത്തെ...

പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ലോറിയിടിച്ച് മ രിച്ചു.

മണ്ണുത്തി. പൂച്ചയെ രക്ഷിക്കാൻ റോഡിൽ ഇറങ്ങിയ യുവാവ് ലോറിയിടിച്ച് മ രിച്ചു. ഒല്ലൂക്കര ചിറ്റിലപ്പിളി വീട്ടിൽ സിജോ (44) ആണ് മ രിച്ചത്. കാളത്തോട് സെന്ററിൽ വെച്ചായിരുന്നു അപകടം. അപകടത്തിൽപ്പെടുന്ന മൃഗങ്ങളെ ശുശ്രൂഷിച്ച്...
police-case-thrissur

പന്തലാംപാടം പെട്രോൾ പമ്പിലെ മോഷണം: പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചു..

വാണിയംപാറ. പന്തലാംപാടം പെട്രോൾ പമ്പിൽ മോഷണം നടത്തിയ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചു. പരപ്പനങ്ങാടി സ്വദേശികളായ റസൽ, ആഷിക്ക് എന്നിവരെയാണ് സംഭവ സ്ഥലത്ത് എത്തിച്ചത്. മാർച്ച് 19ന് ആയിരുന്നു കേസിനാസ്പദമായി സംഭവം ഉണ്ടായത്. അർധരാത്രി...
announcement-vehcle-mic-road

ഗതാഗത നിയന്ത്രണം..

കൊണ്ടാഴി - മായന്നൂര്‍ റോഡില്‍ കായംപൂവം മുതല്‍ കൊണ്ടാഴി വരെ ഏപ്രില്‍ എട്ട് മുതല്‍ ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഗതഗത നിയന്ത്രണ മുണ്ടാകുന്നതാണെന്ന് ചേലക്കര പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍...

ചൂണ്ടലിൽ കെ എസ് ആർ ടി സി ബസ് തല യിലൂടെ കയ റിയിറങ്ങി...

കുന്നംകുളം: ചൂണ്ടലിൽ കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണന്ത്യം. പുതുശ്ശേരി സ്വദേശി തെക്കേക്കര വീട്ടിൽ 50 വയസ്സുള്ള തോമസാണ് മരിച്ചത്. ഇന്ന് രാത്രി 8:45നാണ് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്ത് നിന്ന്...
police-case-thrissur

ഉത്സവ ആഘോഷ കമ്മറ്റിക്കാരായ രണ്ട് പേരെ കത്രിക കൊണ്ട് കു ത്തിക്കൊല പ്പെടുത്താൻ ശ്രമിച്ച...

ആളൂർ : മുരിയാട് സ്വദേശിയായ മുല്ലശ്ശേരി വീട്ടിൽ അജീഷ് 39 വയസ്, സുഹൃത്തായ രാജേഷ് 30 വയസ് എന്നിവരെ കത്രിക കൊണ്ട് കു ത്തിക്കൊ ലപ്പെടുത്താൻ ശ്രമിച്ചത്. ആശാരിമൂല സ്വദേശിയായ മാമ്പ്രക്കാരൻ...

ഗതാഗതം തടസപ്പെടും..

പോന്നോർ- ആളൂർ- എടക്കളത്തൂർ റോഡിൽ പോന്നോർ ജങ്ഷൻ മുതൽ ശ്രീ രാമചന്ദ്ര സ്‌കൂൾ ജങ്ഷൻ വരെ കലുങ്ക് പണികൾ നടക്കുന്നതിനാൽ ഏപ്രിൽ ഏഴ് മുതൽ നിർമാണം പൂർത്തിയാകുന്നത് വരെ ഗതാഗതം പൂർണമായി തടസപ്പെടും....

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; മരോട്ടിച്ചാൽ സ്വദേശി പിടിയിൽ..

തൃശൂർ. മക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. മാന്ദാമംഗലം മരോട്ടിച്ചാൽ സ്വദേശി ബിപിൻ ബേബിയാണ് വിയ്യൂർ പോലീസിന്റെ പിടിയിലായത്. തിരൂരിലുള്ള സ്ഥാപനത്തിൽ സ്വർണ്ണം പൂശിയ വളകൾ പണയം വെച്ച്...
error: Content is protected !!