5000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ വിൽക്കുന്നത് 20000 രൂപയ്ക്ക്; ഒഡീഷ സ്വദേശികൾ പിടിയിൽ..
അങ്കമാലി. ഒമ്പതര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അങ്കമാലി പോലീസിന്റെ പിടിയിൽ. കണ്ഡമാൽ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി ഭാലിയാർ സിംഗ് (22) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച...
തൃശൂരിൽ രണ്ടരവയസ്സുള്ള കുട്ടി കടലിൽ വീണ് മ രിച്ചു.
തൃശൂർ. കൈപ്പമംഗലം കൂരിക്കുഴി കമ്പനിപ്പടവിൽ രണ്ടരവയസ്സുള്ള കുട്ടി കടലിൽ വീണ് മ രിച്ചു. മുറ്റിച്ചൂർ സ്വദേശികളായ നാസർ-ഷാജിറ ദമ്പതികളുടെ മകൻ അഷ്ഫാക്ക് (രണ്ടര) ആണ് മ രിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്....
നീലിപ്പാറയിൽ കണ്ടെയ്നർ ട്രാവലറിൽ ഇടിച്ച് അപകടം 4 പേർക്ക് പരി ക്ക്..
ദേശീയപാത 544 നീലിപ്പാറയിൽ തിരുപ്പതി തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറിൽ കണ്ടെയ്നർ ഇടിച്ച് അപ കടം. അപ കടത്തിൽ നിരവധി പേർക്ക് പരിക്ക് 4 പേരെ വിവിധ ആംബുലൻസുകളിലായി തൃശ്ശൂരുള്ള ലേക്ക് ക്കൊണ്ടു...
തുരങ്കത്തിനുള്ളിൽ അ പകടം.
കുതിരാൻ തുരങ്കത്തിനുള്ളിൽ ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരു തര പരിക്ക് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന തുരങ്കത്തിനുള്ളിൽ ഓട്ടോറിക്ഷയിൽ നിന്നും അന്യസംസ്ഥാന തൊഴിലാളി ചാടിയതാണെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ ജില്ലാ...
കല്ലിടുക്ക് വൻ ഗതാഗതകുരുക്ക്..
ദേശീയപാതയിൽ തൃശ്ശൂരിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുമ്പോൾ കല്ലിടുക്ക് മുതൽ പട്ടിക്കാട് പാലത്തിന് മുകൾ ഭാഗം വരെ വൻ ഗതാഗതകുരുക്ക് . ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്ത് സർവ്വീസ് റോഡിൽ കുഴിയും ഒരു...
പാവറട്ടി പള്ളിപ്പെരുന്നാൾ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു..
തൃശൂർ. പാവറട്ടി പള്ളിപ്പെരുന്നാളിൽ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്. പെരുന്നാളിന്റെ ഭാഗമായി മെയ് 9,10,11,18 തിയതികളിൽ വെടിക്കെട്ട് നടത്താൻ അനുമതി നൽകണം എന്നായിരുന്നു ആവശ്യം.
കല്യാൺ ഡവലപ്പേഴ്സ് തിരുവനന്തപുരത്ത് രണ്ട് പദ്ധതികൾ പൂർത്തിയാക്കി താക്കോൽ കൈമാറി…
തിരുവനന്തപുരം: കല്യാൺ ഡവലപ്പേഴ്സ് തിരുവനന്തപുത്ത് രണ്ട് ഭവന പദ്ധതികൾ കൃത്യസമയത്ത് പണിപൂർത്തിയാക്കി താക്കോൽ കൈമാറി. എൻഎച്ച് ബൈപ്പാസിൽ വെൺപാലവട്ടത്തുള്ള കല്യാൺ ഗേറ്റ് വേ, ശ്രീവരാഹത്തുള്ള കല്യാൺ ഡിവിനിറ്റി എന്നീ പദ്ധതികളാണ് ഉപയോക്താക്കൾക്ക് കൈമാറിയത്....
വാഴച്ചാൽ ഇക്കോടൂറിസം സെന്റർ ഇന്ന് പ്രവർത്തിക്കില്ല..
അതിരപ്പിള്ളി - വാഴച്ചാൽ ഇക്കോടൂറിസം സെന്റർ ഇന്ന് (16 ന് ) പ്രവർത്തിക്കില്ല
വാഴച്ചാൽ വനം ഡിവിഷനിലെ ചാർപ്പ റെയ്ഞ്ചിന് കീഴിലുള്ള അതിരപ്പിള്ളി - വാഴച്ചാൽ ഇക്കോടൂറിസം സെന്റർ ഏപ്രിൽ 16ന് ...
കൊമ്പഴയിൽ സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് അ പകടം.
പട്ടിക്കാട്. ദേശീയപാത കൊമ്പഴയിൽ സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് അ പകടം. അപകടത്തിൽ സ്കൂട്ടർ യാത്രികൻ ബിജുവിന് പരി ക്കേറ്റു. പട്ടിക്കാട് നിന്നും കണ്ണമ്പ്ര ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സ്കൂട്ടർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇ...
അയ്യന്തോൾ പോസ്റ്റോഫീസിൽ മോഷണം നാല് ലക്ഷത്തോളം രൂപ കവർന്നു.
തൃശൂർ. അയ്യന്തോൾ പോസ്റ്റോഫീസിൽ നടന്ന മോഷണത്തിൽ നാല് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. അയ്യന്തോൾ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള പോസ്റ്റോഫീസിൽ നിന്നാണ് പണം മോഷണം പോയത്. വെള്ളിയാഴ്ച ഓഫീസ് അടച്ചു പോയ...
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേർ കൊല്ല പ്പെട്ടു.
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേർ കൊല്ല പ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ല പ്പെട്ടത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച രണ്ടു പേരും. അതിരപ്പള്ളി...
ദേശീയ പാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം.
വഴുക്കുംപാറ കുന്നുംപുറം സ്വദേശിനി സുനിത ആണ് മ രിച്ചത്. വൈകിട്ട് എട്ടരയോടെ ആയിരുന്നു അ പകടം. റോഡ് ക്രോസ് ചെയ്യുന്നതിനിടെ പാലക്കാട് ദിശയിലേക്ക് പോകുന്ന തമിഴ്നാട് റജിസ്ട്രേഷൻ വണ്ടി വന്ന് ഇടിക്കുകയായിരുന്നു. രക്ഷപ്രവർത്തനം...