തൃശൂർ ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ്; 12815 പേർ നിരീക്ഷണത്തിൽ..
തൃശൂർ ജില്ലയിൽ ജൂൺ 2 ചൊവ്വാഴ്ച 6 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. എല്ലാവരും പുരുഷൻമാരാണ്. മെയ് 28 ന് അബുദാബിയിൽ നിന്നെത്തിയ ഗുരുവായൂർ സ്വദേശി, 21 ന് ദോഹയിൽ നിന്നെത്തിയ...
കുളം വീണ്ടെടുത്ത് ചാഴൂരിന്റെ പെൺകരുത്ത്..
ചാഴൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ വനിതകളുടെ കരുത്തിൽ ഒരു കുളത്തെ വീണ്ടെടുത്ത് നാട്ടിൽ താരമായി. ഇൗ വനിതകൾ ചേർന്ന് നാല് സെന്റ് സ്ഥലത്ത് 18 അടി താഴ്ചയിലുള്ള കുളമാണ് വീണ്ടെടുത്തത്....
സമൂഹവ്യാപനം ഉണ്ടാകാതെയിരിക്കാൻ ജാഗ്രത പുലർത്തണം: എ സി മൊയ്തീൻ..
സംസ്ഥാനം ഇതുവരെ കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നും അത് സംഭവിക്കാതിരിക്കാൻ നല്ല ജാഗ്രത പുലർത്തണം എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിലാണ്...
ഹോമിയോപ്പതി വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ മീഡിയ സെൽ തയ്യാറായി..
കോവിഡ് എന്ന മഹാമാരി ലോകത്തെയാകെ ബാധിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ഹോമിയോപ്പതി വകുപ്പ് ധാരാളം മികച്ച പ്രവർത്തനങ്ങൾ ജില്ലയിൽ നടത്തി. വകുപ്പിന്റെ ജനോപകാരപ്രദമായ ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി തൃശൂർ ജില്ലാ ഹോമിയോപ്പതി വകുപ്പ് മീഡിയ...
തൃശൂരിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സംയോജിത പദ്ധതി നടപ്പിലാക്കും; വിഎസ് സുനിൽകുമാർ..
തൃശൂരിൽ കനത്ത മഴയിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ട് പൂർണ്ണമായി ഒഴിവാക്കാനുള്ള സംയോജിത പദ്ധതികൾ നടപ്പിലാക്കി വരുന്നതായി കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ അറിയിച്ചു. പ്രളയ നിർമ്മാർജനവും കാർഷിക മേഖലയും സമന്വയിപ്പിച്ചുള്ള പദ്ധതികളാണ്...
ആദിവാസി ഊരുകളിലും അധ്യയനം ഓൺലൈനായി; ഹാപ്പിയായി കുഞ്ഞുങ്ങൾ..
സംസ്ഥാനത്ത് ഓൺലൈൻ ആയി അധ്യയന വർഷം ആരംഭിച്ചപ്പോൾ ജില്ലയിലെ ആദിവാസി വിദ്യാർത്ഥികളും ഓൺലൈനായി പഠനമാരംഭിച്ചു. ആദിവാസി മേഖലയിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യം ചെയ്തു നൽകിയതിന്റെ ആശ്വാസത്തിലാണ് വിദ്യാഭ്യാസ...
പ്രളയ ഭൂപടം തയ്യാർ..
കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തിന്റെ അടിസ്ഥാനത്തിൽ പ്രളയ ഭൂപടംനിർമ്മിച്ചിരിക്കുകയാണ് കാർഷിക സർവ്വകലാശാലയിലെ കാലാവസ്ഥാ വ്യതിയാന പഠന ഗവേഷണ അക്കാദമി. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
ചാലക്കുടി നദീതടത്തിൽ...
86 പേർക്ക് ഇന്ന് കോവിഡ്; 12 പേർക്ക് രോഗം പകർന്നത്സമ്പർക്കത്തിലൂടെ..
സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിച്ച വരിൽ 46 പേര്‍ വിദേശത്ത് നിന്നും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 12 പേർക്ക് സമ്പർക്കത്തിലൂടെ രോഗം...
ലോകത്തിന് ആശ്വാസം ; റഷ്യയിൽ വികസിപ്പിച്ച കോവിഡിനെതിരെയുള്ള വാക്‌സിൻ അടുത്ത ആഴ്ച്ച മുതൽ കോവിഡ്...
ലോകമെമ്പാടും കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുമ്പോഴും ഇനിയും കൃത്യമായ ഒരു പ്രതിരോധ വാക്സിൻ കണ്ടു പിടിക്കുന്നതിന് ലോകത്തിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ റഷ്യയിൽ നിന്നും ഒരു ആശ്വാസ വാർത്ത ഇപ്പോൾ...
ഉത്തരവ് ലംഘിച്ച് കടലിൽ പോയ 47 വള്ളങ്ങൾക്ക് നോട്ടീസ്..
അറബിക്കടലിൽ ഇരട്ട ന്യൂന മർദം രൂപപ്പെടുന്നതിനാൽ കടലിൽ ഇറങ്ങരുത് എന്ന കാലാവസ്ഥ മുന്നറിയിപ്പ് വകവെക്കാതെ കടലിലിറങ്ങിയ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്കെതിരേ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിക്കും.
ജില്ലയിൽ തിങ്കളാഴ്ച കടലിലിറങ്ങിയ 47 വള്ളങ്ങൾക്ക് നോട്ടീസ്...
നാട്ടിക ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷം..
നാട്ടിക ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാവുകയാണ്. ബീച്ച് സൗന്ദര്യവത്കരണപദ്ധതിയുടെ ഭാഗമായി നിർമിച്ച കാപ്പിക്കടകൾ കഴിഞ്ഞ ദിവസം സാമൂഹികവിരുദ്ധർ നശിപ്പിച്ചു. ഒരു കടയുടെ മച്ച് പൊളിക്കുകയും മറ്റൊന്നിലെ ഫാൻ കവരുകയും വാതിൽ കേടുവരുത്തുകയും...
കൊരട്ടിയിലെ കോവിഡ് ആശുപത്രി അവസാനഘട്ട ഒരുക്കങ്ങളിലേക്ക്..
സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഉദ്യോഗസ്ഥരുടെ പരിശീലനകേന്ദ്രത്തിനായി നിർമ്മിച്ച കെട്ടിടം കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പാർപ്പിക്കാനുള്ള ആശുപത്രിയായി മാറുന്നതിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ്. തൊട്ടടുത്ത ദിവസംതന്നെ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കാനാണ് നീക്കം.
ഇതിനായി പ്രത്യേക വാർഡുകളും മുറികളും സജ്ജമാക്കിയിട്ടുണ്ട്....