കൃത്യനിർവ്വഹണത്തിനിടെ മരണപ്പെട്ട ആഷിഫ്, ഡോണ കുടുംബത്തിന് പ്രത്യേക ഇൻഷുറൻസ് പദ്ധതി വഴി...
തൃശ്ശൂർ ജില്ലയിൽ കൃത്യനിർവ്വഹണത്തിനിടെ മരണപ്പെട്ട ആഷിഫ്, ഡോണ എന്നീ സ്റ്റാഫ് നഴ്സുമാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ കോവിഡ് പോരാളികൾക്കായി ഏർപ്പെടുത്തിയ പ്രത്യേക ഇൻഷുറൻസ് പദ്ധതി വഴി 50 ലക്ഷം രൂപ...
പാലക്കാട് ജില്ലയിൽ ആദ്യ കോ വിഡ് മര ണം
പാലക്കാട് ജില്ലയിൽ ആദ്യ കോ വിഡ് മ രണം സ്ഥിരീകരിച്ചു. കടമ്പഴിപ്പുറം സ്വദേശിനി മീനാക്ഷി അമ്മാൾ (73) ആണ് മരി ച്ചത്.പ്രമേഹം ന്യുമോണിയ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു.
ചെന്നൈയിൽ നിന്നും കഴിഞ്ഞ മാസം...
പൂവത്തൂരിൽ രണ്ട് ടൂറിസ്റ്റ് ബസ്സുകൾ കത്തിച്ചു; സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് സംശയം
പൂവത്തൂരിൽ നിർത്തിയിട്ട രണ്ട് ടൂറിസ്റ്റ് ബസ്സുകൾ കത്തിച്ചു; സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് സംശയം
പാവറട്ടി പൂവത്തൂരിലെ പെട്രോൾ പമ്പിന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട ഏലാന്ത്ര ട്രാവൽസിന്റെ രണ്ടു ടൂറിസ്റ്റ് ബസ്സുകൾ കത്തി...
രഞ്ജുവിന് ഇനി വീട്ടിലിരുന്ന് പഠിക്കാം; ടോവിനോ നൽകിയ ടിവിയിലൂടെ..
വിദ്യാഭ്യാസം ഓൺലൈൻ ആയതോടെ ഇതിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് ഉപകരണങ്ങൾ എത്തിക്കാനായി നാടാകെ ഒന്നിക്കുകയാണ്. ഇന്നലെ വരെ ടെലിവിഷനും സ്മാർട്ട് ഫോണും ഇല്ലാതെ പ്രയാസപ്പെട്ട എച്ചിപ്പാറ കോളനിയിലെ രഞ്ജുവിന് ഇനി വീട്ടിലിരുന്ന് ഓൺലൈൻ പഠനം...
ഡാമുകളിലെ ജലനിരപ്പുയരുന്നു; ഒപ്പം ആശങ്കയും
കാലവർഷം ശക്തമാകുന്നതിന് മുൻപ് തന്നെ ജില്ലയിലെ പ്രധാന ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. പീച്ചി, ഷോളയാർ, പെരിങ്ങൽക്കുത്ത്, ചിമ്മിനി ഡാമുകളിലാണ് ജലനിരപ്പ് ഉയർന്നത്. കഴിഞ്ഞ വർഷം ഡാമുകളിൽ ഇതേദിവസം രേഖപ്പെടുത്തിയതിനേക്കാൾ അധികം ജലം...
അധികൃതരുടെ കണ്ണുവെട്ടിച്ച് വാൽപ്പാറയിൽ എത്തിയ മലക്കപ്പാറ സ്വദേശിക്കേതിരെ കേസ്..
നിയന്ത്രണങ്ങൾ ലംഘിച്ച് പാസില്ലാതെ കേരളത്തിൽ പ്രവേശിച്ച മലക്കപ്പാറ സ്വദേശിയായ കൃഷ്ണകുമാറിനെതിരെ പോലീസ് കേസെടുത്തു. ഫാക്ടറിക്ക് സമീപം താമസിക്കുന്ന യുവാവിനെ വീട്ടിൽ 14 ദിവസത്തേയ്ക്ക് നിരീക്ഷണത്തിലാക്കി.
ഊടുവഴികളിലൂടെ അധികൃതരുടെ കണ്ണുവെട്ടിച്ചാണ് ഇയാൾ ചൊവ്വാഴ്ച രാവിലെ പന്നിമേട്...
ഹൃദയാഘാതംമൂലം തൃശൂർ സ്വദേശി ദമാമിൽ നിര്യാതനായി
ദമാം :ഹൃദയാഘാതംമൂലം തൃശൂർ സ്വദേശി ദമാമിൽ നിര്യാതനായി. തൃശൂർ വടക്കേക്കാട് കല്ലൂർ മാളിയേക്കൽ ശിഹാബ് (41)ആണ് മ രിച്ചത്. എട്ടു വർഷമായി ദമാമിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. കുടുംബത്തോടൊപ്പം ദമാമിൽ...
തൃശൂർ ജില്ലയിൽ നാലു കോവിഡ് കേസുകൾ കൂടി;13154 പേർ നിരീക്ഷണത്തിൽ..
ഇന്ന് ജില്ലയിലെ നാലു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഒരു സ്ത്രീക്കും വിദേശത്ത് നിന്നും തിരികെയെത്തിയ മൂന്ന് പുരുഷന്മാർക്കും ആണ് ഇന്ന് പോസിറ്റീവ് ആയത്.
മെയ് 23 ന്...
ഇന്ന് സംസ്ഥാനത്ത് 82 കോവിഡ് കേസുകൾ; 24 പേർക്ക് രോഗമുക്തി..
ഇന്ന് കേരളത്തിൽ 82 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 24 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 55 പേർ വിദേശത്തുനിന്നും വന്നതാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 19 പേർക്കും ഇന്ന്...
സംസ്ഥാനത്തെ ആദ്യ അണുബാധ നിയന്ത്രിത സംരക്ഷിത മേഖല പുത്തൻചിറയിൽ..
കേരളത്തിലെ ആദ്യ അണുബാധ നിയന്ത്രിത സംരക്ഷിത മേഖലയൊരുക്കി മാതൃകയാവുകയാണ് പുത്തൻചിറ സാമൂഹികാരോഗ്യ കേന്ദ്രം. മാതൃ-ശിശു വയോജനങ്ങൾക്കായാണ് ഇൗ അണുബാധ നിയന്ത്രിത സംരക്ഷണ മേഖലയൊരുക്കിയിരിക്കുന്നത്.
സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിട ബ്ലോക്കിലാണ് അണുബാധ നിയന്ത്രിത സംരക്ഷണ...
ഒന്നാം ഘട്ടം വിജയം; ആയുഷ് മിഠായി രണ്ടാം ഘട്ടത്തിലേക്ക്..
കോവിഡ് കാലത്തെ ആരോഗ്യ വിചാരത്തിനായി ഭാരതീയ ചികിത്സാ വകുപ്പ് ആരംഭിച്ച ഓൺലൈൻ പരിശീലനം ആയുഷ് മിഠായിയുടെ ആദ്യഘട്ടം ജില്ലയിൽ പൂർത്തിയായി. വാട്സ്ആപ്പ് വഴി ഡോക്ടർമാരും സംഘവും നൽകിയ പരിശീലനത്തിന് ജില്ലയിൽ മികച്ച പ്രതികരണം...
കോവിഡ് പരിശോധന വേഗത്തിലാക്കാൻ മെഡിക്കൽ കോളേജിൽ ട്രൂനെറ്റ് സംവിധാനമെത്തി…
ജില്ലയുടെ കോവിഡ് ആശുപത്രിയായ മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധന കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി ട്രൂനെറ്റ് സംവിധാനമെത്തി. ദൂരയാത്ര കഴിഞ്ഞെത്തുന്ന ഗർഭിണികൾക്കും അടിയന്തര ശസ്ത്രക്രിയകൾ വേണ്ടവർക്കുമാണ് ട്രൂനെറ്റിലൂടെ കോവിഡ് പരിശോധന നടത്തുക.
കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ...