തൃശൂർ; ഇന്ന് 26 പേർക്ക് കോവിഡ്, ചാലക്കുടിയിൽ മാത്രം 7 പേർ..

തൃശൂരിൽ 26 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 14 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് 107 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 41...

“തൃശ്ശൂർ” നിലവിൽ വന്നിട്ട് 69 വർഷം പിന്നിടുമ്പോൾ.. ജില്ലയെ നമുക്കൊന്ന് മനസ്സിലാക്കാം.

നമ്മുടെ കൊച്ചു കേരളത്തിലെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ നിലവിൽ വന്നിട്ട് 69 വർഷം പിന്നിടുകയാണ്. ഈ അവസരത്തിൽ തൃശ്ശൂരിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ അറിയാൻശ്രമിക്കാം, ആദ്യമായി 'തൃശൂർ' എന്ന പേര് വന്നതെങ്ങനെ എന്ന്...

തൃശൂരിൽ രോഗികളുടെ എണ്ണം ഉയരുന്നു; ഇന്ന് 16 പേർക്ക് കോവിഡ്

തൃശൂർ ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 77 ആയി. സംസ്ഥാനത്ത് ഇന്ന് 108 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 50 പേർ...

ഓൺലൈനായി രജിസ്ട്രേഷൻ: ഗുരുവായൂർ ദർശനം പുനരാരംഭിക്കുന്നു.

ഗുരുവായൂർ ക്ഷേത്രത്തിൽ ദീർഘകാലത്തിന് ശേഷം ദർശനത്തിന് അവസരം ഒരുങ്ങുന്നു. ലോക്ക് ഡൗൺ ഇളവുകൾ 8 മുതൽ പ്രാബല്യത്തിൽ വരുന്നത് പ്രമാണിച്ച് ചൊവ്വാഴ്ച മുതൽ ഓൺലൈൻ രജിസ്ട്രേഷൻ വഴി ഒരുദിവസം 600 പേർക്ക് ദർശനം...

തൃശ്ശൂരിലെ ZOO വർഷാവസാനത്തോടെ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക്..

ഈ വർഷം അവസാനത്തോടെ തൃശൂർ മൃഗശാല പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത് എന്ന് ചീഫ് വിപ്പ് കെ രാജൻ പറഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സുവോളജിക്കൽ പാർക്കിൽ അതിജീവനത്തിന്റെ പാർക്ക് ഒരുക്കുന്ന പദ്ധതി...

ജില്ലയിൽ യെല്ലോ അലേർട്ട്!

കാലവർഷം കനക്കുന്ന സാഹചര്യത്തിൽ തൃശൂർ ഉൾപ്പെടെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഇന്നും ജൂൺ പത്തിനുമാണ് യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്,...

മോഹങ്ങളെല്ലാം ബാക്കിയാക്കി ഹനീഫ ഒമാനിൽ അന്ത്യവിശ്രമം കൊള്ളും.

നാട്ടിലേക്ക് മടങ്ങാനുള്ള മോഹങ്ങൾ ബാക്കിയാക്കി സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കണ്ണീരോർമ്മ സമ്മാനിച്ച്‌ ഹനീഫ ഒമാൻ മണ്ണിൽ അന്ത്യവിശ്രമത്തിലേക്ക്‌. ഏറെ നാളുകളായി നാട്ടിലേക്ക് മടങ്ങാനുള്ള എംബസി യുടെ ഫോൺ വിളിക്കായി കാത്തിരുന്ന ഹനീഫ ആ...

കല്ലുംപുറത്ത്‌ രണ്ടു വീടുകളിൽ നിന്നായി 17 പവൻ മോഷണം പോയി..

കല്ലുംപുറത്ത്‌ രണ്ടുവീടുകളിൽ നിന്നായി മോഷണം പോയത് 17 പവൻ സ്വർണാഭരണങ്ങൾ. ചാലിശ്ശേരി റോഡിൽ സംഗീത നഗറിലാണ് മോഷണം നടന്നത്. കറുകപുത്തൂർ പെരിങ്ങന്നൂർ പൂഞ്ചേലയിൽ സൈനുദ്ദീന്റെ മകളുടെ പത്ത് പവനും അയൽവീട്ടിലെ ആലുക്കൽ അലിയുടെ...

തൃശൂരിൽ കുടുങ്ങിയ മറ്റു ജില്ലക്കാർക്ക്‌ സ്വദേശങ്ങളിലേക്ക്‌ മടങ്ങാൻ അവസരം ഒരുങ്ങുന്നു.

ലോക് ഡൗൺ കാലത്ത് വിവിധ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തുകയും സ്വന്തം നാടുകളിൽ പോവാൻ കഴിയാതെ ജില്ലയിൽ അകപ്പെട്ടു പോവുകയും ചെയ്തവരുടെ വിവരം ജില്ലാ ഭരണകൂടം ശേഖരിക്കുന്നു. അതിഥി തൊഴിലാളികൾ ഒഴികെയുള്ളവരുടെ വിവരമാണ് ഇൗ...

മലപ്പുറത്ത് ഒരു കോവിഡ് മരണം കൂടി; സംസ്ഥാനത്ത് മരണം പതിനഞ്ചായി…

സംസ്ഥാനത്ത് ഒരാൾകൂടി കോവിഡ്19 ബാധിച്ച് മരിച്ചു. മലപ്പുറം സ്വദേശിയും മുൻ സന്തോഷ് ട്രോഫി താരവുമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയായ ഹംസക്കോയ മെയ് 21-ന് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയിൽ നിന്ന്...

വിദ്വേഷ പ്രചരണം; മനേക ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു

പാലക്കാട് ജില്ലയിൽ കാട്ടാന പടക്കം കഴിച്ച് ചരിഞ്ഞതിനെ മറയാക്കി മലപ്പുറം ജില്ലക്കും മുസ്ലിം മതവിഭാഗത്തിനും എതിരായി വിദ്വേഷ പ്രചരണം നടത്തിയ മനേക ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. ജില്ലയിലെ ജനങ്ങൾക്കെതിരെ സ്‌പർദ്ധ വളർത്തുംവിധം ബോധപൂർവ്വം...

ജാഗ്രത ശക്തമാക്കാനൊരുങ്ങി പോലീസ്; ലംഘനങ്ങൾ കണ്ടെത്താൻ മിന്നൽ പരിശോധന..

സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത കടുപ്പിക്കാൻ ഒരുങ്ങുകയാണ് തൃശൂർ സിറ്റി പോലീസ്.വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താനും വാഹനങ്ങളിൽ അനുവദിച്ചതിൽ കൂടുതൽ യാത്രികർ സഞ്ചരിക്കുന്നതും കണ്ടെത്താൻ...
error: Content is protected !!