തൃശൂർ പി. ആർ. ഡി ഓഫീസ് അടച്ചു…
ജീവനക്കാരൻ കോ വിഡ് പൊസിറ്റീവായതിനെ തുടർന്ന് കളക്ടറേറ്റ് സമുച്ചയത്തിലെ പി ആർ ഡി ഡപ്യൂട്ടി ഡയറക്ടർ ഓഫീസും ജില്ലാ ഇൻഫർമേഷൻ ഓഫീസും താൽക്കാലികമായി അടച്ചു. പ്രാഥമിക സമ്പർക്കപ്പട്ടികയിലുളളവർ ക്വാറന്റീനിലാണ്.
കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ദീപാവലി ശേഖരമായ അമേയ വിപണിയില്‍…
കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി ഏറ്റവും പുതിയ അമേയ ആഭരണശേഖരം ഡിജിറ്റല്‍ വീഡിയോ പ്രചാരണത്തിലൂടെ വിപണിയിലിറക്കി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ താമസിക്കുന്ന ഒരു ചെറിയ സമൂഹം ഒന്നുചേര്‍ന്ന് ദീപങ്ങളുടെ ഉത്സവം...
തൃശൂർ ജില്ലയിലെ 946 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു.| ഒക്ടോബർ 21 |...
ഇന്ന് കേരളത്തിൽ.
കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്....
ഇന്ത്യയിൽ ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള മൂന്ന് കോടി ആളുകളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കി...
ഇന്ത്യയിൽ ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള മൂന്ന് കോടി ആളുകളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ആദ്യഘട്ടം വാക്‌സിന്‍ നല്‍കാനുള്ള മൂന്ന് കോടി ആളുകളുടെ പട്ടികയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയത്....
തൃശൂർ ജില്ലയിലെ 896 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു.| ഒക്ടോബർ 20 |...
ഇന്ന് കേരളത്തിൽ.
കേരളത്തില്‍ ഇന്ന് 6591 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്....
തൃശൂർ ജില്ലയിലെ 533 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു.| ഒക്ടോബർ 19 |...
ഇന്ന് കേരളത്തിൽ.
കേരളത്തില്‍ ഇന്ന് 5022 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ...
തൃശൂർ ജില്ലയിലെ 862 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു.| ഒക്ടോബർ 18| Thrissur...
ഇന്ന് കേരളത്തിൽ.
കേരളത്തില്‍ ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685,...
സമൂഹ മാധ്യമങ്ങളിലൂടെ ഗായകൻ എം.ജി ശ്രീകുമാറിനെ അധിക്ഷേപിച്ച യുവാക്കൾ പരസ്യമായി മാപ്പ് പറഞ്ഞു.
തൃശ്ശൂർ : സമൂഹ മാധ്യമങ്ങളിലൂടെ ഗായകൻ എം.ജി ശ്രീകുമാറിനെ അധിക്ഷേപിച്ച യുവാക്കൾ പരസ്യമായി മാപ്പ് പറഞ്ഞു. എം.ജി ശ്രീകുമാർ തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ യുവാക്കൾ മാപ്പ് പറയുന്ന വീഡിയോ പുറത്തു വിട്ടിരിക്കുന്നത്....
കേരളത്തിൽ ആദ്യമായി കോ വിഡ് രോഗികൾക്ക് ടെലി മെഡിസിൻ ഐ. സി. യു....
കേരളത്തിൽ ആദ്യമായി കോ വിഡ് രോഗികൾക്ക് വേണ്ടിയുള്ള ടെലി മെഡിസിൻ ഐ. സി. യു. ഗവ മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. ക്യാമറ വഴി രോഗികളെ കണ്ട് ചികിത്സാ നിർദ്ദേശങ്ങൾ നൽകാനും ചികിത്സാ...
തൃശൂർ ജില്ലയിലെ 1109 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു.| ഒക്ടോബർ 17| Thrissur...
ഇന്ന് കേരളത്തിൽ.
കേരളത്തില്‍ ഇന്ന് 9016 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം...
റഷ്യയുടെ സ്പുട്‌നിക്-5 ന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി.
റഷ്യയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി. സ്പുട്‌നിക് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് ഡി.സി.ജി.ഐയാണ് അനുമതി നല്‍കിയത്.
മനുഷ്യരില്‍ രണ്ട്, മൂന്ന് ഘട്ട പരീക്ഷണം നടത്താനാണ് അനുവാദം. ഡോ.റെഡ്ഢി ലാബ്‌സ് ആണ് ഇന്ത്യയില്‍...
തൃശ്ശൂരിൽ പുതിയ കോ വിഡ് സ്രവ പരിശോധന കേന്ദ്രം….
തൃശ്ശൂർ: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോ വിഡ് പരിശോധനക്കായി പുതിയ സ്രവ പരിശോധന കേന്ദ്രം ആരംഭിച്ചു. രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയാണ് പരിശോധന നടത്തുക.